Jump to content
സഹായം

"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 113: വരി 113:

സ്വഭാവരൂപീകരണത്തിനും തൊഴിൽ അഭ്യസനത്തിനും യക്തിയുടേയും സമഷ്ടിയുടേയും രാഷ്ട്രത്തിന്റേയും ഉന്നമനത്തിനുമായി അർപ്പണബോധമുള്ള വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം സുപ്രധാനമായ പങ്ക് വഹിക്കുന്നു. പാശ്ചാത്യസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വനിതാ വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ സ്കൂൾ. 1819-ൽ കോട്ടയത്തെത്തിയ ചർച്ച് മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായ ഹെൻറി ബേക്കർ  സീനിയറിന്റെ പത്നി അമേലിയ ഡറോത്തിയ ബേക്കർ 1819-ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. 2019-ൽ സ്ക്കൂൾ ദ്വിശതാബ്ദി ആഘോഷിച്ചു.

'''സ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല''' എന്നതാണ് സ്ക്കൂളിന്റെ ആപ്തവാക്യം.

== ചരിത്രം ==
== ചരിത്രം ==
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509577" എന്ന താളിൽനിന്ന് ശേഖരിച്ചത്