Jump to content
സഹായം

"ഗവ. എൽ. പി. എസ്. മൈലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരത്തെറ്റ്
(അക്ഷരത്തെറ്റ്)
(ചെ.) (അക്ഷരത്തെറ്റ്)
 
വരി 14: വരി 14:
ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു. 1972 യിൽ ഒരു ഓടിട്ട കെട്ടിടം നിർമിച്ചു. അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു. 1982 യിൽ പി.ടി.എ യുടെയും മറ്റും ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അനുമതി ലഭിച്ചു. പക്ഷെ നിർഭാഗ്യവശാൽ അത് ലാപ്സ് ആയി പോകുക ആയിരുന്നു. കാരണം സർക്കാരിന്റെ വ്യവസ്ഥകൾ കൃത്യസമയത്തു പാലിക്കാൻ പി.ടി.എ ക്കു കഴിഞ്ഞില്ല. നമ്മുടെ വിദ്യാലയത്തിൽ എത്തുന്ന 95 % കുട്ടികളും വളരെ പാവപെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇവിടെ നിന്നും പോയ കുട്ടികൾ നല്ല നിലകളിൽ എത്തിയിട്ടുണ്ട്.

[[പ്രമാണം:44316-ശിലാഫലകം .jpeg|ലഘുചിത്രം|1972 യിൽ സ്ഥാപിച്ച കെട്ടിടത്തിന്റെ ശിലാഫലകം ]]
[[പ്രമാണം:44316-ശിലാഫലകം .jpeg|ലഘുചിത്രം|1972 യിൽ സ്ഥാപിച്ച കെട്ടിടത്തിന്റെ ശിലാഫലകം ]]
2000 ത്തിൽ മുൻ എം.പി.ശ്രീ.വയലാർ രവിയുടെ എം.പി ഫണ്ടിൽ നിന്നും 4 .25 ലക്ഷം രൂപ ചെലവിൽ നാലു ക്ലാസ് മുറികളുള്ള ഒരു വാർത്ത കെട്ടിടം സ്കൂളിന് ലഭിച്ചു. ബാക്കി 75000 രൂപ പി.ടി.എ യും നാട്ടുകാരും ചേർന്ന് സമാഹരിച്ചാണ്  ഈ കെട്ടിടം പൂർത്തിയാക്കിയത്. അതോടൊപ്പം ഈ പഞ്ചായത്തിൽ നിന്ന് പാചകപ്പുര  നിർമിച്ചു തന്നു. ഈ കാലഘട്ടത്തിൽ ആവശ്യത്തിന് ഫർണിച്ചറും, ചുറ്റുമതിലും സ്കൂളിന് പഞ്ചായത്തിൽ നിന്നും ലഭിക്കുക ഉണ്ടായി. ഡി.പി.ഇ.പി മുഖേനയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. 2000 ത്തിൽ  പി.ടി.എ.യുടെ ശ്രമഫലമായി ഒരു നഴ്സറി ക്ലാസ് തുടങ്ങുക ഉണ്ടായി. നിർഭാഗ്യ വശാൽ 3 വർഷത്തിന് ശേഷം ഈ ക്ലാസ് നിർത്തുകയും ചെയ്തു. അതിനുശേഷം ഈ സ്കൂൾ കെട്ടിടത്തിൽ ഒരു അംഗൻവാടി പ്രവർത്തനം ആരംഭിച്ചു. അത് ഇപ്പോഴും ഇവിടെ ഭംഗിയായി പ്രവർത്തനം നടത്തി വരുന്നു.
2000 ത്തിൽ മുൻ എം.പി.ശ്രീ.വയലാർ രവിയുടെ എം.പി ഫണ്ടിൽ നിന്നും 4 .25 ലക്ഷം രൂപ ചെലവിൽ നാലു ക്ലാസ് മുറികളുള്ള ഒരു വാർത്ത കെട്ടിടം സ്കൂളിന് ലഭിച്ചു. ബാക്കി 75000 രൂപ പി.ടി.എ യും നാട്ടുകാരും ചേർന്ന് സമാഹരിച്ചാണ്  ഈ കെട്ടിടം പൂർത്തിയാക്കിയത്. അതോടൊപ്പം ഈ പഞ്ചായത്തിൽ നിന്ന് പാചകപ്പുര  നിർമിച്ചു തന്നു. ഈ കാലഘട്ടത്തിൽ ആവശ്യത്തിന് ഫർണിച്ചറും, ചുറ്റുമതിലും സ്കൂളിന് പഞ്ചായത്തിൽ നിന്നും ലഭിക്കുക ഉണ്ടായി. ഡി.പി.ഇ.പി മുഖേനയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു. 2000 ത്തിൽ  പി.ടി.എ.യുടെ ശ്രമഫലമായി ഒരു നഴ്സറി ക്ലാസ് തുടങ്ങുക ഉണ്ടായി. നിർഭാഗ്യ വശാൽ 3 വർഷത്തിന് ശേഷം ഈ ക്ലാസ് നിർത്തുകയും ചെയ്തു. അതിനുശേഷം ഈ സ്കൂൾ കെട്ടിടത്തിൽ ഒരു അംഗനവാടി പ്രവർത്തനം ആരംഭിച്ചു. അത് ഇപ്പോഴും ഇവിടെ ഭംഗിയായി പ്രവർത്തനം നടത്തി വരുന്നു.
[[പ്രമാണം:44316- കെട്ടിടം .jpeg|ലഘുചിത്രം|1972 ഇൽ സ്‌ഥാപിച്ചതും എന്നാൽ ഇന്ന് നാല് ക്ലാസ് മുറികളും പ്രീപ്രൈമറിയും പ്രവർത്തിക്കുന്നതുമായ ഓടിട്ട കെട്ടിടം ]]
[[പ്രമാണം:44316- കെട്ടിടം .jpeg|ലഘുചിത്രം|1972 ഇൽ സ്‌ഥാപിച്ചതും എന്നാൽ ഇന്ന് നാല് ക്ലാസ് മുറികളും പ്രീപ്രൈമറിയും പ്രവർത്തിക്കുന്നതുമായ ഓടിട്ട കെട്ടിടം ]]
2000 ത്തിനു ശേഷം നമ്മുടെ സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ടു. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചു. വൈദുതി, ഫർണിച്ചർ, ആവശ്യത്തിന് ക്ലാസ് മുറികൾ ,കക്കൂസ് എന്നിവയെല്ലാം ഉണ്ട്. നല്ല ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. എങ്കിലും കുട്ടികൾ കുറയുകയും ഒരു ഡിവിഷൻ മാത്രമായി തീരുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൽ മൈലം, ഇറയാംകോട്, ചെറിയകൊണ്ണി, എന്നീ  പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ എത്തുന്നത്. മൈലത് നിന്ന് വരുന്ന കുട്ടികൾക്ക് ഒരു വല്യ കുന്നു കയറിയെ ഇവിടെ എത്താൻ  കഴിയുക ആയിരുന്നുള്ളു. 1990  നു ശേഷം ഇവിടെ ബസ് സർവീസ് തുടങ്ങി. നമ്മുടെ സ്കൂളിന്റെ നടയിൽ കെ.എസ്.ആർ.ടി.സി. ബസ് എത്തുകയും ഇല്ല. അതിനാൽ മിക്ക രക്ഷകർത്താക്കളും കുട്ടികളെ യാത്ര സൗകര്യം കുടി കണക്കിലെടുത്തു മറ്റു സ്കൂളുകളിലേക് വിടാൻ തുടങ്ങി. അതുപോലെ കുറച്ചെങ്കിലും സാമ്പത്തികം ഉള്ളവർ പുതുതായി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കും വിട്ടു.  
2000 ത്തിനു ശേഷം നമ്മുടെ സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ടു. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചു. വൈദുതി, ഫർണിച്ചർ, ആവശ്യത്തിന് ക്ലാസ് മുറികൾ ,കക്കൂസ് എന്നിവയെല്ലാം ഉണ്ട്. നല്ല ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. എങ്കിലും കുട്ടികൾ കുറയുകയും ഒരു ഡിവിഷൻ മാത്രമായി തീരുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൽ മൈലം, ഇറയാംകോട്, ചെറിയകൊണ്ണി, എന്നീ  പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ എത്തുന്നത്. മൈലത്തു നിന്ന് വരുന്ന കുട്ടികൾക്ക് ഒരു വല്യ കുന്നു കയറിയെ ഇവിടെ എത്താൻ  കഴിയുകയായിരുന്നുള്ളു. 1990  നു ശേഷം ഇവിടെ ബസ് സർവീസ് തുടങ്ങി. നമ്മുടെ സ്കൂളിന്റെ നടയിൽ കെ.എസ്.ആർ.ടി.സി. ബസ് എത്തുകയും ഇല്ല. അതിനാൽ മിക്ക രക്ഷകർത്താക്കളും കുട്ടികളെ യാത്ര സൗകര്യം കുടി കണക്കിലെടുത്തു മറ്റു സ്കൂളുകളിലേക് വിടാൻ തുടങ്ങി. അതുപോലെ കുറച്ചെങ്കിലും സാമ്പത്തികം ഉള്ളവർ പുതുതായി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കും വിട്ടു.  

   2006 ൽ ശ്രീ. മാങ്കോട് എം.എൽ.എ യുടെ ശ്രെമഫലമായി നമുക്കു പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടർ ലഭിക്കുക ഉണ്ടായി. നമ്മുടെ സ്കൂൾ ഒരു കുന്നിൻ പുറത്തു ആയതിനാലും യാത്ര സൗകര്യം റ്റീരെ ഇല്ലാത്തതിനാലും 2014 കാലഘട്ടമായപ്പോഴേക്കും കുട്ടികൾ 10 നു താഴെയായി. സ്കൂൾ പൂട്ടേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്നത്തെ പി.ടി.എ യുടെയും വികസന സമിതിയുടെയും ശ്രെമഭലമായി താത്കാലികമായി സ്കൂളിലേക്കു ബസ് സൗകര്യം ഏർപ്പെടുത്തി.. ക്രമേണ സ്കൂളിൽ കുട്ടികൾ കൂടാൻ തുടങ്ങി. 2018 കാലഘട്ടത്തിൽ എം.ൽ.എ ശ്രീ ശബരീഷ് അവർകളുടെ വികസന ഫണ്ടിൽ നിന്നും വികസനസമിതിയുടെയും മറ്റും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സ്കൂളിന് ഒരു ബസ് ലഭിക്കുക ഉണ്ടായി.  
   2006 ൽ ശ്രീ. മാങ്കോട് എം.എൽ.എ യുടെ ശ്രെമഫലമായി നമുക്കു പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടർ ലഭിക്കുക ഉണ്ടായി. നമ്മുടെ സ്കൂൾ ഒരു കുന്നിൻ പുറത്തു ആയതിനാലും യാത്ര സൗകര്യം തീരെ ഇല്ലാത്തതിനാലും 2014 കാലഘട്ടമായപ്പോഴേക്കും കുട്ടികൾ 10 നു താഴെയായി. സ്കൂൾ പൂട്ടേണ്ട ഒരു സാഹചര്യം ഉണ്ടായി. അന്നത്തെ പി.ടി.എ യുടെയും വികസന സമിതിയുടെയും ശ്രമഭലമായി താത്കാലികമായി സ്കൂളിലേക്കു ബസ് സൗകര്യം ഏർപ്പെടുത്തി.. ക്രമേണ സ്കൂളിൽ കുട്ടികൾ കൂടാൻ തുടങ്ങി. 2018 കാലഘട്ടത്തിൽ എം.ൽ.എ ശ്രീ ശബരീഷ് അവർകളുടെ വികസന ഫണ്ടിൽ നിന്നും വികസനസമിതിയുടെയും മറ്റും കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ സ്കൂളിന് ഒരു ബസ് ലഭിക്കുക ഉണ്ടായി.  

2018 -19 കാലഘട്ടത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ബയോ-ഡൈവേഴ്സിറ്റി പാർക്കും സ്കൂൾ അംഗണത്തിൽ ഒരുക്കാൻ കഴിഞ്ഞു. 2019 -20 കാലഘട്ടത്തിൽ സ്കൂളിൽ കൈറ്റ് ന്റെ ഓഫീസിൽ ൽ  നിന്നും 2  ലാപ് ടോപ്പും 1  പ്രൊജക്ടറും ലഭിച്ചു. ഇത് സ്കൂളിൽ വരുന്ന കുട്ടികളുടെ  നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്ന് 10 കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 41 കുട്ടികളും. പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ 16  കുട്ടികളും. അംഗൻവാടിയിൽ 18 കുട്ടികളു മായി സ്കൂൾ മുന്നോട്ടു പോകുന്നു.
2018 -19 കാലഘട്ടത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചു തന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ ഒരു ബയോ-ഡൈവേഴ്സിറ്റി പാർക്കും സ്കൂൾ അംഗണത്തിൽ ഒരുക്കാൻ കഴിഞ്ഞു. 2019 -20 കാലഘട്ടത്തിൽ സ്കൂളിൽ കൈറ്റ് ന്റെ ഓഫീസിൽ ൽ  നിന്നും 2  ലാപ് ടോപ്പും 1  പ്രൊജക്ടറും ലഭിച്ചു. ഇത് സ്കൂളിൽ വരുന്ന കുട്ടികളുടെ  നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചു. ഇന്ന് 10 കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഒന്ന് മുതൽ നാല് വരെ 41 കുട്ടികളും. പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ 16  കുട്ടികളും. അംഗനവാടിയിൽ 18 കുട്ടികളു മായി സ്കൂൾ മുന്നോട്ടു പോകുന്നു.
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509575" എന്ന താളിൽനിന്ന് ശേഖരിച്ചത്