Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:


==സ്പോർട്ട്സ്==
==സ്പോർട്ട്സ്==
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.''' നാ‍ഷ്ണൽ ലെവൽ''' കളിക്കാരനായി സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട '''ഗോകുൽ ഷാജി & സാഗർ കെ സത്യൻ '''സംസ്ഥാന തല  താരങ്ങളായി ആയി അഭിരാജ് ആർ. തിര‍ഞ്ഞെടുക്കപ്പെട്ടു . '''കേരള സ്റ്റേറ്റ് സോണൽ വോളിബോൾ      
കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.''' നാ‍ഷ്ണൽ ലെവൽ''' കളിക്കാരനായി സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട '''ഗോകുൽ ഷാജി & സാഗർ കെ സത്യൻ '''സംസ്ഥാന തല  താരങ്ങളായി ആയി അഭിരാജ് ആർ. തിര‍ഞ്ഞെടുക്കപ്പെട്ടു . '''കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി  6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി'''. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്ക്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. 2017-18 ൽ തിളക്കമാർന്ന വിജയം നേടുവാൻ വോളിബോൾ ടീമിനെ നയിച്ച റെഡ്‍ലാൻഡ്സ് ഗ്രൂപ്പിനും , അതിൻെറ സാരഥിയായ  ആഷ്ലിൻ ചെമ്മണ്ണൂരിനും കോച്ച് മാരായ ജോഫി മേഴ്സി  ദമ്പതികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ചാമ്പ്യൻഷിപ്പ് തുടർച്ചയായി  6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി'''. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്ക്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. 2017-18 ൽ തിളക്കമാർന്ന വിജയം നേടുവാൻ വോളിബോൾ ടീമിനെ നയിച്ച റെഡ്‍ലാൻഡ്സ് ഗ്രൂപ്പിനും , അതിൻെറ സാരഥിയായ  ആഷ്ലിൻ ചെമ്മണ്ണൂരിനും കോച്ച് മാരായ ജോഫി മേഴ്സി  ദമ്പതികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


==യുവജനോത്സവം==
==യുവജനോത്സവം==
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509441" എന്ന താളിൽനിന്ന് ശേഖരിച്ചത്