"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 125: വരി 125:


=== മാതംഗി വൃക്ഷം ===
=== മാതംഗി വൃക്ഷം ===
ഒരു ദിവസം സായ അവളുടെ അമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്നു. അപ്പോൾ അവരുടെ അച്ഛൻ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നു. കൈയിൽ കൂടുമുണ്ട്. അച്ഛൻ വരുന്നതു കണ്ടിട്ട് സച്ചു പറഞ്ഞു 'സായേച്ചി ഓടിവാ ദേ അച്ഛൻ'വന്നു പറഞ്ഞുതിരുത്തി സായ സച്ചുവിനോടൊപ്പം അച്ഛന്റെ അരികിലേക്ക് ഓടി, എന്നിട്ടു. ചോദിച്ചു.  'അച്ഛാ ഇതെന്നാ ഈ കൂടിനകത്ത് . അച്ഛൻ,  ഒരിത്തിരി മാമ്പഴം  വരുന്നവഴി കടയിൽ കേറി.കേട്ടതും സായയും സച്ചുവും കൂട് തട്ടിപ്പറിച്ചുകൊണ്ട് ഓടി.കണ്ടു നിന്ന അമ്മ പറഞ്ഞു. 'രണ്ടു മാങ്ങ ഇങ്ങുതാ പിള്ളരെ പുഡിങ് ഉണ്ടാക്കിത്തരാം എന്നുപറഞ്ഞതും സായ പുഡിങ് വേണ്ട മാമ്പഴം മതി അമ്മേ ഇത് ശുദ്ധമാണ്. മാത്രമല്ല.മാമ്പഴത്തിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ കഴിച്ചാലാണ് കൂടുതൽ രുചി. മുത്തശ്ശി പറഞ്ഞു മക്കളിങ്ങുവാ മാമ്പഴം കഴിക്കുന്നതോടൊപ്പം മുത്തശ്ശി ഒരു കഥ കൂടി പറഞ്ഞുതരാം . അപ്പോഴേക്കും സായക്കും സച്ചുവിനും കഥ കേൾക്കാൻ ധൃതിയായി എന്ന് പറഞ്ഞു. എന്റെ പൊന്നു ! മുത്തശ്ശി വേഗം പറ കേൾക്കാൻ കൊതിയായി. അപ്പോൾ സച്ചുവിന് ഒരു സംശയം, ! അല്ല മുത്തശ്ശി ഏത് കഥയാ:ആരേക്കുറിച്ചുള്ള കഥയാ പറയാൻ പോകുന്നേ.മുത്തശ്ശി ഇന്നൊരു മാവിൻ്റെയും ഒരു കൊച്ചു മിടുക്കിയുടേതും കഥയാ പറയാൻ പോകുന്നേ.പണ്ട് പണ്ട് കൃഷ്ണഗിരി എന്ന ഗ്രാമത്തിൽ ഒരു കുട്ടി അവളുടെ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നു.അവളുടെ പേര് സ്വമന്തിക എന്നായിരുന്നു. അവരുടെ വീട്ടിൽ ഒരു തേൻമാവ് ഉണ്ടായിരുന്നു . തേൻ മാവിലെ മാമ്പഴത്തിന് നല്ല സ്വാദായിരുന്നു. ഒരിക്കൽ സ്വമന്തിക മുറ്റത്ത് കളിക്കുകയായിരുന്നു.അപ്പോൾ പെട്ടെന്ന് കറ്റോട് കൂടി മഴ പെയ്തു അവർക്ക് കൂടുതൽ സന്തോഷമായി. അവളെ പട്ടണത്തിൽ അമ്മ മഴ നനയാൻ അനുവദിക്കാറില്ല. അതുകൊണ്ട് അവൾ മഴ ആസ്വദിച്ചുകൊണ്ട് അവിടെ നിന്ന് നൃത്തം ചെയ്തു. പെട്ടെന്ന് മുത്തശ്ശി വിളിച്ചു. സ്വമന്തിക മോളേ നനയാതെ മഴ നനയാതെ കേറി വാ മുത്തശ്ശി ചൂട് പായസമുണ്ടാക്കിത്തരാം.മസ്വമന്തിക പറഞ്ഞു. 'മുത്തശ്ശി ഒരിത്തിരി നേരം കൂടി  ക്ഷമിക്കു വരാം . അങ്ങിനെ പറഞ്ഞ് അവൾ അവിടെത്തന്നെ കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ഇടിയും മിന്നലും വന്നു. സ്വമന്തിക പേടിച്ചു പോയി അവൾ അപ്പോൾ തന്നെ മുത്തശ്ശി എന്നു വിളിച്ച് കരഞ്ഞുകൊണ്ടോടി മുത്തശ്ശി അവളെ ചേർത്തുനിർത്തി . എന്നിട്ട് തലയൊക്കെ  തോർത്തിച്ച ശേഷം പായസവും നൽകിഎന്നിട്ടു ചോദിച്ചു വാവേ എന്തിനാ മഴയത്ത് നനഞ്ഞത് അവധി കഴിഞ്ഞ് അച്ഛനും അമ്മയും കൂട്ടിക്കൊണ്ടുപോവാൻ വരുമ്പോൾ നിനക്ക് അസുഖം പിടിച്ചെന്നറിഞ്ഞാൽ വേവലാതിപ്പെടില്ലേ. കുറച്ചു നേരം കഴിഞ്ഞ് മഴയെല്ലാം പോയ ശേഷം അവൾ വീണ്ടും മുറ്റത്ത് കളിക്കാനായിറങ്ങി.അപ്പോൾ അവൾക്കു ഒരു മാങ്ങ കിട്ടി.ചെറുതോന്നുമല്ല. അതിന് ഒരു  ഓമക്കായുടെ വലുപ്പം ഉണ്ടാവും . അവൾ അത് എടുത്തിട്ട് മുത്തശ്ശിയുടെ അരി കിലേക്ക് ഓടി 'മുത്തശ്ശി ദേ ഇതു കണ്ടോ മുറ്റത്തെ മാവിൽ നിന്നും ഒരു മാങ്ങ കിട്ടി നോക്ക്യേ  എന്തൊരു വലിപ്പം ആണെന്ന്.ആ...... ആ.... കാറ്റത്തു വീണതാവും.അത്. മുത്തശ്ശി. പൂളി തരട്ടെ നല്ല തേന്മധുരം ഉള്ള മാമ്പഴമാ.എന്റെ മുത്തശ്ശി വേഗം താ ദേ വായിൽ കപ്പലോടുന്നു. കഴിച്ചൊ! കുറച്ചു നേരം കഴിഞ്ഞ് മുത്തശ്ശി സ്വമന്തികയെ നോക്കീട്ട് കണ്ടില്ല. അന്വേഷിച്ചു നടന്നപ്പോൾ അത് മാവിൻ ചുവട്ടിൽ എന്തോ കാര്യമായി ആലോച്ചിച്ചരിക്കുന്നു ഇത്തിരി ഗൗരവത്തില്ലാണ്.മുത്തശ്ശി തിരക്കി...' എന്താ വാവേതനിച്ച് ഇവിടെ ഇരിക്കുന്നേ അതോ മുത്തശ്ശി എനിക്ക് ഈ മാവിന് ഒരു പേര് ഇടണം എന്തുപേരാ ഇപ്പോൾ ഇടുന്നേ മുത്തശ്ശി നമുക്ക് മാതംഗി എന്ന് ഇട്ടാലോ ഇതിലെ മാമ്പഴത്തിന് ഒരിത്തിരി വലുപ്പക്കുടുതലല്ലേ. ജീവികളിൽ വലുപ്പം ആനക്കല്ലേ... അപ്പോ ഈ പേര് ചേരില്ല മുത്തശ്ശി ....മുടുക്കി നല്ല പേരാണ് കണ്ടെത്തിയത്. അതു പിന്നെ ഇന്ന് വാവയെ കൊണ്ടുപോവാൻ അച്ഛനും അമ്മയും വരുന്നുണ്ട് . സ്വമന്തിക്ക മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോ അവർ അവിടെ എത്തി . അവർ കുശലം പറഞ്ഞിരുന്നു വീണ്ടും മലയിടിയുന്നതുപോലെ ഒരു വലിയ ശബ്ദം അച്ഛനും അമ്മയും  ചാടി എഴുന്നേറ്റു. സ്വമന്തിക മുത്തശ്ശിയുടെ സാരിത്തുമ്പിൽ മുറുക്കിപ്പിടിച്ചു. പേടിച്ചരണ്ടു നിൽക്കുന്നു. ചെന്നുനോക്കിയപ്പോൾ അതാ മാമ്പഴം താഴെ സ്വമന്തികയ്ക്ക് കാര്യം പിടികിട്ടി. അച്ഛൻ വണ്ടി മാവിൻ ചുവട്ടിൽ ആണ് ഇട്ടിരിന്നത് മാങ്ങ വണ്ടിയുടെ മേലെ വീണ ശബ്ദമായിരുന്നു അത്. എല്ലാവവും പൊട്ടിച്ചിരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടിക്ക് വീട്ടിൽ പോവാൻ സമയമായി. അവൾ വണ്ടിയിൽ നിന്നും തല പുറത്തേക്കിട്ട് മുത്തശ്ശിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. മുത്തശ്ശി അതുപോലെത്തന്നെ സ്തംഭിച്ചു നിന്നു. അവൾ നെടുവീർപ്പോടെ മുത്തശ്ശിയുടെ വീട്ടിൽ നിന്നും യാത്ര തിരിച്ചു. കഥ ഇഷ്ടപ്പെട്ടോ എന്റെ പൊന്നു മക്കൾക്ക്. മുത്തശ്ശി സായയോടും സച്ചുവിനോടും ചോദിച്ചു. അപ്പോഴേക്കും അവർ ഉറങ്ങിക്കഴിഞ്ഞിരുന്നു.....രാവിലെ സായ മൂത്തശ്ശിയുടെ അടുത്തുചെന്നു ചോദിച്ചു മുത്തശ്ശി ഉറങ്ങിപ്പോയതിനാൽ അവസാനത്തെ ഭാഗം കേട്ടില്ല. ഒന്ന് പറയമോ മുത്തശ്ശി.അതിനെന്താ പറയാല്ലോ വീട്ടിലേക്കു പോവാൻ നേരം അവളുടെ കൈയ്യിൽ എന്തോ
ഒരു ദിവസം സായ അവളുടെ അമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്നു. അപ്പോൾ അവരുടെ അച്ഛൻ ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നു. കൈയിൽ കൂടുമുണ്ട്. അച്ഛൻ വരുന്നതു കണ്ടിട്ട് സച്ചു പറഞ്ഞു 'സായേച്ചി ഓടിവാ ദേ അച്ഛൻ'വന്നു പറഞ്ഞുതിരുത്തി സായ സച്ചുവിനോടൊപ്പം അച്ഛന്റെ അരികിലേക്ക് ഓടി, എന്നിട്ടു. ചോദിച്ചു.  'അച്ഛാ ഇതെന്നാ ഈ കൂടിനകത്ത് . അച്ഛൻ,  ഒരിത്തിരി മാമ്പഴം  വരുന്നവഴി കടയിൽ കേറി.കേട്ടതും സായയും സച്ചുവും കൂട് തട്ടിപ്പറിച്ചുകൊണ്ട് ഓടി.കണ്ടു നിന്ന അമ്മ പറഞ്ഞു. 'രണ്ടു മാങ്ങ ഇങ്ങുതാ പിള്ളരെ പുഡിങ് ഉണ്ടാക്കിത്തരാം എന്നുപറഞ്ഞതും സായ പുഡിങ് വേണ്ട മാമ്പഴം മതി അമ്മേ ഇത് ശുദ്ധമാണ്. മാത്രമല്ല.മാമ്പഴത്തിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ കഴിച്ചാലാണ് കൂടുതൽ രുചി. മുത്തശ്ശി പറഞ്ഞു മക്കളിങ്ങുവാ മാമ്പഴം കഴിക്കുന്നതോടൊപ്പം മുത്തശ്ശി ഒരു കഥ കൂടി പറഞ്ഞുതരാം . അപ്പോഴേക്കും സായക്കും സച്ചുവിനും കഥ കേൾക്കാൻ ധൃതിയായി എന്ന് പറഞ്ഞു. എന്റെ പൊന്നു ! മുത്തശ്ശി വേഗം പറ കേൾക്കാൻ കൊതിയായി. അപ്പോൾ സച്ചുവിന് ഒരു സംശയം, ! അല്ല മുത്തശ്ശി ഏത് കഥയാ:ആരേക്കുറിച്ചുള്ള കഥയാ പറയാൻ പോകുന്നേ.മുത്തശ്ശി ഇന്നൊരു മാവിൻ്റെയും ഒരു കൊച്ചു മിടുക്കിയുടേതും കഥയാ പറയാൻ പോകുന്നേ.പണ്ട് പണ്ട് കൃഷ്ണഗിരി എന്ന ഗ്രാമത്തിൽ ഒരു കുട്ടി അവളുടെ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നു.അവളുടെ പേര് സ്വമന്തിക എന്നായിരുന്നു. അവരുടെ വീട്ടിൽ ഒരു തേൻമാവ് ഉണ്ടായിരുന്നു . തേൻ മാവിലെ മാമ്പഴത്തിന് നല്ല സ്വാദായിരുന്നു. ഒരിക്കൽ സ്വമന്തിക മുറ്റത്ത് കളിക്കുകയായിരുന്നു.അപ്പോൾ പെട്ടെന്ന് കറ്റോട് കൂടി മഴ പെയ്തു അവർക്ക് കൂടുതൽ സന്തോഷമായി. അവളെ പട്ടണത്തിൽ അമ്മ മഴ നനയാൻ അനുവദിക്കാറില്ല. അതുകൊണ്ട് അവൾ മഴ ആസ്വദിച്ചുകൊണ്ട് അവിടെ നിന്ന് നൃത്തം ചെയ്തു. പെട്ടെന്ന് മുത്തശ്ശി വിളിച്ചു. സ്വമന്തിക മോളേ നനയാതെ മഴ നനയാതെ കേറി വാ മുത്തശ്ശി ചൂട് പായസമുണ്ടാക്കിത്തരാം.മസ്വമന്തിക പറഞ്ഞു. 'മുത്തശ്ശി ഒരിത്തിരി നേരം കൂടി  ക്ഷമിക്കു വരാം . അങ്ങിനെ പറഞ്ഞ് അവൾ അവിടെത്തന്നെ കളിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ഇടിയും മിന്നലും വന്നു. സ്വമന്തിക പേടിച്ചു പോയി അവൾ അപ്പോൾ തന്നെ മുത്തശ്ശി എന്നു വിളിച്ച് കരഞ്ഞുകൊണ്ടോടി മുത്തശ്ശി അവളെ ചേർത്തുനിർത്തി . എന്നിട്ട് തലയൊക്കെ  തോർത്തിച്ച ശേഷം പായസവും നൽകിഎന്നിട്ടു ചോദിച്ചു വാവേ എന്തിനാ മഴയത്ത് നനഞ്ഞത് അവധി കഴിഞ്ഞ് അച്ഛനും അമ്മയും കൂട്ടിക്കൊണ്ടുപോവാൻ വരുമ്പോൾ നിനക്ക് അസുഖം പിടിച്ചെന്നറിഞ്ഞാൽ വേവലാതിപ്പെടില്ലേ. കുറച്ചു നേരം കഴിഞ്ഞ് മഴയെല്ലാം പോയ ശേഷം അവൾ വീണ്ടും മുറ്റത്ത് കളിക്കാനായിറങ്ങി.അപ്പോൾ അവൾക്കു ഒരു മാങ്ങ കിട്ടി.ചെറുതോന്നുമല്ല. അതിന് ഒരു  ഓമക്കായുടെ വലുപ്പം ഉണ്ടാവും . അവൾ അത് എടുത്തിട്ട് മുത്തശ്ശിയുടെ അരി കിലേക്ക് ഓടി 'മുത്തശ്ശി ദേ ഇതു കണ്ടോ മുറ്റത്തെ മാവിൽ നിന്നും ഒരു മാങ്ങ കിട്ടി നോക്ക്യേ  എന്തൊരു വലിപ്പം ആണെന്ന്.ആ...... ആ.... കാറ്റത്തു വീണതാവും.അത്. മുത്തശ്ശി. പൂളി തരട്ടെ നല്ല തേന്മധുരം ഉള്ള മാമ്പഴമാ.എന്റെ മുത്തശ്ശി വേഗം താ ദേ വായിൽ കപ്പലോടുന്നു. കഴിച്ചൊ! കുറച്ചു നേരം കഴിഞ്ഞ് മുത്തശ്ശി സ്വമന്തികയെ നോക്കീട്ട് കണ്ടില്ല. അന്വേഷിച്ചു നടന്നപ്പോൾ അത് മാവിൻ ചുവട്ടിൽ എന്തോ കാര്യമായി ആലോച്ചിച്ചരിക്കുന്നു ഇത്തിരി ഗൗരവത്തില്ലാണ്.മുത്തശ്ശി തിരക്കി...' എന്താ വാവേതനിച്ച് ഇവിടെ ഇരിക്കുന്നേ അതോ മുത്തശ്ശി എനിക്ക് ഈ മാവിന് ഒരു പേര് ഇടണം എന്തുപേരാ ഇപ്പോൾ ഇടുന്നേ മുത്തശ്ശി നമുക്ക് മാതംഗി എന്ന് ഇട്ടാലോ ഇതിലെ മാമ്പഴത്തിന് ഒരിത്തിരി വലുപ്പക്കുടുതലല്ലേ. ജീവികളിൽ വലുപ്പം ആനക്കല്ലേ... അപ്പോ ഈ പേര് ചേരില്ല മുത്തശ്ശി ....മുടുക്കി നല്ല പേരാണ് കണ്ടെത്തിയത്. അതു പിന്നെ ഇന്ന് വാവയെ കൊണ്ടുപോവാൻ അച്ഛനും അമ്മയും വരുന്നുണ്ട് . സ്വമന്തിക്ക മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോ അവർ അവിടെ എത്തി . അവർ കുശലം പറഞ്ഞിരുന്നു വീണ്ടും മലയിടിയുന്നതുപോലെ ഒരു വലിയ ശബ്ദം അച്ഛനും അമ്മയും  ചാടി എഴുന്നേറ്റു. സ്വമന്തിക മുത്തശ്ശിയുടെ സാരിത്തുമ്പിൽ മുറുക്കിപ്പിടിച്ചു. പേടിച്ചരണ്ടു നിൽക്കുന്നു. ചെന്നുനോക്കിയപ്പോൾ അതാ മാമ്പഴം താഴെ സ്വമന്തികയ്ക്ക് കാര്യം പിടികിട്ടി. അച്ഛൻ വണ്ടി മാവിൻ ചുവട്ടിൽ ആണ് ഇട്ടിരിന്നത് മാങ്ങ വണ്ടിയുടെ മേലെ വീണ ശബ്ദമായിരുന്നു അത്. എല്ലാവവും പൊട്ടിച്ചിരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുട്ടിക്ക് വീട്ടിൽ പോവാൻ സമയമായി. അവൾ വണ്ടിയിൽ നിന്നും തല പുറത്തേക്കിട്ട് മുത്തശ്ശിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. മുത്തശ്ശി അതുപോലെത്തന്നെ സ്തംഭിച്ചു നിന്നു. അവൾ നെടുവീർപ്പോടെ മുത്തശ്ശിയുടെ വീട്ടിൽ നിന്നും യാത്ര തിരിച്ചു. കഥ ഇഷ്ടപ്പെട്ടോ എന്റെ പൊന്നു മക്കൾക്ക്. മുത്തശ്ശി സായയോടും സച്ചുവിനോടും ചോദിച്ചു. അപ്പോഴേക്കും അവർ ഉറങ്ങിക്കഴിഞ്ഞിരുന്നു.....രാവിലെ സായ മൂത്തശ്ശിയുടെ അടുത്തുചെന്നു ചോദിച്ചു മുത്തശ്ശി ഉറങ്ങിപ്പോയതിനാൽ അവസാനത്തെ ഭാഗം കേട്ടില്ല. ഒന്ന് പറയമോ മുത്തശ്ശി.അതിനെന്താ പറയാല്ലോ വീട്ടിലേക്കു പോവാൻ നേരം അവളുടെ കൈയ്യിൽ എന്തോ ഉണ്ടായിരുന്നു. അത് ആ മാമ്പഴത്തിനുളളിൻ നിന്നും അവൾ മാറ്റിവെച്ച മാങ്ങാണ്ടിയായിരുന്നു. പുതിയ തലമുറയ്ക്കുവേണ്ടിയുള്ള ഒരു നിധിയെന്നപോൽ അവൾ അതിനെ ഭദ്രമായി കൈ വെള്ളയിൽ ഒതുക്കി.


ഉണ്ടായിരുന്നു. അത് ആ മാമ്പഴത്തിനുളളിൻ നിന്നും അവൾ മാറ്റിവെച്ച മാങ്ങാണ്ടിയായിരുന്നു. പുതിയ തലമുറയ്ക്കുവേണ്ടിയുള്ള ഒരു നിധിയെന്നപോൽ അവൾ അതിനെ ഭദ്രമായി കൈ വെള്ളയിൽ ഒതുക്കി.
=== കൊറോണ ===
കൊറോണ എന്നൊരു വൈറസ് മൂലം
 
മാസ്ക്കില്ലാതെ നടക്കാൻ വയ്യ
 
തുമ്മാൻ വയ്യ ചീറ്റിക്കൂടാ
 
ഒന്നു ചുമച്ചാൽ  വീട്ടുതടങ്കൽ
 
സ്കൂളുമടച്ചു കോളേജടച്ചു
 
അമ്പട നീയൊരു വീരൻ തന്നെ
 
തമ്മിൽ കണ്ടാൽ മിണ്ടിക്കൂടാ
 
മിണ്ടിയാൽ പിന്നെ ക്വാറന്റിനായ്
 
വിഷുവും ഈസ്റ്ററുമോണവുമില്ല
 
ആഘോഷങ്ങളതൊന്നും വേണ്ട
 
വീട്ടിലിരുന്നു തിന്നു കൊഴുത്തു
 
വേറെചിലരോ പട്ടിണിയായി
 
മാസ്കുകളിപ്പോൾ പലതരമുണ്ട്
 
താടിക്കീഴിൽ മീശക്കീഴിൽ
 
സ്റ്റൈലിനു വേണ്ടി വെക്കുന്ന വരും
 
ശ്വാസം മുട്ടി നടക്കുന്നവരും
 
പോലീസ് വണ്ടീൽ കേറി പോയി
 
പല ദുരിതങ്ങൾ  വന്നെന്നാലും
 
മാനുഷനുണ്ടോ ഭയമത് വേറെ


== സ്കൂൾ ശുചീകരണം ==
== സ്കൂൾ ശുചീകരണം ==
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508907" എന്ന താളിൽനിന്ന് ശേഖരിച്ചത്