"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
20:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം.
| വരി 28: | വരി 28: | ||
== സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. == | == സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. == | ||
[[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]] | [[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]] | ||
<big>ശ്രീ എസ്.ബിജു, ശ്രീ സി.എസ്.വിനോദ് എന്നീ സ്കൗട്ട് മാസ്റ്റർമാരുടെ നേതൃത്വത്തിൽ രണ്ട് സ്കൗട്ട് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. | <big>ശ്രീ എസ്. ബിജു, ശ്രീ സി.എസ്. വിനോദ് എന്നീ സ്കൗട്ട് മാസ്റ്റർമാരുടെ നേതൃത്വത്തിൽ രണ്ട് സ്കൗട്ട് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
നിലവിൽ 44 കുട്ടികളാണ് പ്രസ്ഥാനത്തിൽ അംഗങ്ങളായുള്ളത്. ഇവരിൽ അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ ഉണ്ട്. | നിലവിൽ 44 കുട്ടികളാണ് പ്രസ്ഥാനത്തിൽ അംഗങ്ങളായുള്ളത്. ഇവരിൽ അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ ഉണ്ട്. | ||
പ്രവേശ് മുതൽ തൃതീയ സോപാൻ വരെയുള്ള കുട്ടികൾ ഇതിലുണ്ട്. പട്രോൾ സിസ്റ്റത്തിലൂടെ സ്വയം പഠനം നടത്തിയാണ് കുട്ടികൾ വിവിധ | പ്രവേശ് മുതൽ തൃതീയ സോപാൻ വരെയുള്ള കുട്ടികൾ ഇതിലുണ്ട്. പട്രോൾ സിസ്റ്റത്തിലൂടെ സ്വയം പഠനം നടത്തിയാണ് കുട്ടികൾ വിവിധ സോപാനുകളിൽ എത്തിയിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചകളിലും ട്രൂപ്പ് മീറ്റിംഗ് നടത്തിവരുന്നു. ഇപ്പോൾ ഓൺലൈൻ ആയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മുൻ വർഷങ്ങളിൽ രാഷ്ട്രപതി, രാജ്യ പുരസ്കാർ അവാർഡുകൾ കരസ്ഥമാക്കാൻ നിരവധി സ്കൗട്ടുകളെ പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിലും ഇത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. രക്ഷാകർത്താക്കളുടെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ, എസ്.എം.സി. മുതലായവയുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ സ്കൗട്ട് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.</big> | ||