Jump to content
സഹായം

"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 87: വരി 87:
== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==

'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .

[[പ്രമാണം:15333-back to school1.jpg|ലഘുചിത്രം]]
[[പ്രമാണം:Back to school2.jpg|ലഘുചിത്രം]]
== '''<big>കേരളപ്പിറവി:</big>''' ==
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''

[[പ്രമാണം:Back to school4.jpg|ലഘുചിത്രം]]
'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''

== '''<big>ശിശു ദിനം:</big>''' ==
== '''<big>ശിശു ദിനം:</big>''' ==
'''<big>ശിശുദിനാഘോഷം 2021-22</big>'''
'''<big>ശിശുദിനാഘോഷം 2021-22</big>'''
 
[[പ്രമാണം:Back to school3.jpg|ലഘുചിത്രം]]
'''<big>കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് നവംബർ 14 ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം ,നെഹ്റു വിന്റെ മഹത് വചന ശേഖരണം ,കുട്ടികൾക്ക് വേണ്ടി അധ്യാപകർ നടത്തിയ "കണ്ണാം തുമ്പി പോരാമോ" എന്ന പ്രോഗ്രാം എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായി</big>'''

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507535" എന്ന താളിൽനിന്ന് ശേഖരിച്ചത്