Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
==ഇൻഡസ്ട്രിയൽ വിസിറ്റ്==  
==ഇൻഡസ്ട്രിയൽ വിസിറ്റ്==  
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫീൽഡ് വിസിറ്റ്ന്റെ ഭാഗമായി    ഐ എച് ആർ ഡി എഞ്ചിനീയറിംഗ് കോളേജ  സന്ദർശിച്ചു .അവരുടെ ഐ ടി ലാബ്,ഇലക്ടോണിക്‌സ് ലാബ് എന്നിവ സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു .ആദ്യമായി കമ്പ്യൂട്ടർ ലാബിലേക്കാണ് പോയത് .കുട്ടികൾ നാലു ഗ്രൂപ്പ് ആക്കി തിരിച്ചു  കുട്ടികൾക്ക് വിശദമായി ഹാർഡ് വെയർ ട്രെയിനിങ് നൽകുകയും കംപ്യൂട്ടറിനു ഉള്ളിലെ എല്ലാ ഭാഗങ്ങളും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു .അതിനു ശേഷം റാസ്പ്ബെറി പൈയെക്കുറിച്ചു ക്ലാസ് കൊടുക്കുകയും  കൂടുതൽ വിശദമായ ഒരു ക്ലാസ് നൽകാനായി  സ്കൂളിക്കെ വരാമെന്നു സമ്മതിക്കുകയും ചെയ്തു.അതിനു ശേഷം ഇലക്ട്രോണിക്സ് ലാബ് സന്ദർശിച്ചു .അവിടെ വച്ച് കുട്ടികൾക്ക് എ സി ,ഡി സി ,കറന്റിനെക്കുറിച്ചും ലഖുവായ വിവരണം നല്കുകയറും അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികളെ ഗ്രൂപ്പ് ആക്കി വിശദീകരിച്ചു കൊടുക്കുകയും ചെയ്തു .കുട്ടികൾ വിവരങ്ങളെല്ലാം നോട്ട് ബുക്കിൽ കുറിച്ച് വക്കുകയും ചെയ്തു .വളരെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു'''  

[[പ്രമാണം:42021 8001.JPG|thumb|ഐ എച് ആർ ഡി സന്ദർശനം]]
<gallery mode="packed" heights="200">
[[പ്രമാണം:42021 80012.JPG|thumb|ഐ എച് ആർ ഡി സന്ദർശനം]]
42021 8001.JPG|thumb|ഐ എച് ആർ ഡി സന്ദർശനം
[[പ്രമാണം:42021 90987.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു]]
42021 80012.JPG|thumb|ഐ എച് ആർ ഡി സന്ദർശനം
[[പ്രമാണം:42021 67890.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു]]
42021 90987.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു
[[പ്രമാണം:42021 324561.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു]]
42021 67890.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു
[[പ്രമാണം:42021 789102.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു]]
42021 324561.JPG|thumb|റാസ്പബെറിക് പൈ പരിചയപ്പെടുന്നു
42021 789102.JPG|thumb|ഹാർഡ്‌വെയർ പരിചയപ്പെടുത്തുന്നു
</gallery>
 
==വെബ് പേജ് ഡിസൈനിങ് ==
==വെബ് പേജ് ഡിസൈനിങ് ==
'''ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ പ്രധാമധ്യപികയും ,മുൻ എസ്.ഐ  ടി സി യുമായ മായാ ടീച്ചർ വെബ് പേജുകളുടെ നിർമ്മാണത്തെക്കുറിച്ചു  ക്ലാസ് എടുത്തു .ഒരു വെബ് പേജിന്റെ ഉള്ളടക്കം ആകർഷകമാക്കാൻ ഉപയിഗിക്കുന്ന ടാഗുകൾ ക്കുറിച്ചു ചർച്ച ചെയ്ത ശഷം എന്താണ് വെബ് പേജ് സ്റ്റൈൽ എന്ന് വിശദീകരിച്ചു കൊടുത്തു .വെബ് പേജ് ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം പേജുകളുലും, ടാഗുകളും ഉപയോഗിക്കേണ്ടി വരുമ്പോൾ കോഡ് ആവർത്തനം പരിഹരിക്കാനായി സി എസ് എസ് എന്നസങ്കേതം ഉപയോഗിക്കുമെന്നും കുട്ടികൾക്ക് മനസ്സ്സിലാക്കി കൊടുത്തു .ടെക്സ്റ്റ് എഡിറ്റർ ജാലകം തുറന്നു എച് ടി എം എൽ  ടാഗുപയോഗിച്ചു ടൈപ്പ് ചെയ്തശേഷം ഫോണ്ട് ഫാമിലി ,ഫോണ്ട് കളർ ,ഫോണ്ട് സൈസ് ഏങ്ങനെ ചേർക്കാം എന്ന് മനസ്സിലാക്കി കൊടുത്തു .കുട്ടികളോട് ചെയ്തു  നോക്കാൻ  ആവശ്യപ്പെട്ട ശേഷം  ഫോണ്ട് ഫാമിലിയും, കളർ ,സൈസ്എന്നിവ  മാറ്റി വെബ് പേജ് സേവ് ചെയ്തു നോക്കാൻ ആവശ്യപ്പെട്ടു .എങ്ങനെ പ്രവർത്തനം സേവ് ചെയ്യാമെന്നും അതിനുശേഷം എങ്ങനെ ബ്രൗസറിൽ കാണാമെന്നും വെബ് പേജ് പിന്നീട് എങ്ങനെ എഡിറ്റു ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ടൈപ്പ് ചെയ്ത വ്യത്യസ്ത പാരഗ്രഫ്കൾക്കു എങ്ങനെ ക്ലാസ് സെലക്ടർ  ഉപയോഗിച്ച് വ്യത്യസ്ത നിറം നൽകാമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം കുട്ടികൾ പാരഗ്രാഫിന് വ്യത്യസ്ത നിറം നൽകി സേവ് ചെയ്തു .പേജിനു ബാക് ഗ്രൗണ്ട് നിറം ചേർക്കുന്നതെങ്ങനെ എന്നും ഹെഡിങ്ങിനു പശ്ചാത്തല നിറം നൽകി എങ്ങനെ വെബ് പേജുകൾ ആകര്ഷകമാക്കാം എന്നും ടീച്ചർ പറഞ്ഞു കൊടുത്തു  കുട്ടികളെക്കൊണ്ട് പ്രവർത്തനം ചെയ്യിപ്പിച്ചു സേവ് ചെയ്യിച്ചു'''

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507109" എന്ന താളിൽനിന്ന് ശേഖരിച്ചത്