"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി (മൂലരൂപം കാണുക)
20:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→എൽ പി വിഭാഗം അധ്യാപകർ
(→ആമുഖം) |
|||
വരി 40: | വരി 40: | ||
'''അവനവഞ്ചേരി ഗവൺമെൻറ് യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറി കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ സർക്കാർ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്.കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് മുഴുവൻ ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത നൽകാറുണ്ട്ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു''' | '''അവനവഞ്ചേരി ഗവൺമെൻറ് യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറി കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ സർക്കാർ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്.കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് മുഴുവൻ ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത നൽകാറുണ്ട്ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു''' | ||
== | ==<b>എൽ പി വിഭാഗം അധ്യാപകർ</b> == | ||
<gallery> | <gallery> | ||
42021 1113485.jpg|thumb|രാഖി രാമചന്ദ്രൻ | 42021 1113485.jpg|thumb|രാഖി രാമചന്ദ്രൻ | ||
വരി 55: | വരി 55: | ||
42021 22213.jpg |thumb|സൈജ എസ് എസ് | 42021 22213.jpg |thumb|സൈജ എസ് എസ് | ||
</gallery> | </gallery> | ||
==<font color="green"><b>കിന്റർ ഗാർട്ടൻ വിഭാഗം അധ്യാപകർ </b></font> == | ==<font color="green"><b>കിന്റർ ഗാർട്ടൻ വിഭാഗം അധ്യാപകർ </b></font> == | ||
<gallery> | <gallery> |