"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
'''കോവിഡ് കാലത്ത് സ്കൂൾ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി 'വിദ്യാ വർഷിണി 'എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു. എല്ലാമാസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സ്കൂൾ പത്രം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക് എത്തിച്ചു വരുന്നു.''' | '''കോവിഡ് കാലത്ത് സ്കൂൾ വാർത്തകൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി 'വിദ്യാ വർഷിണി 'എന്ന പേരിൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു. എല്ലാമാസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ സ്കൂൾ പത്രം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക് എത്തിച്ചു വരുന്നു.''' | ||
* '''<u><big>കൈയ്യെഴുത്തു മാസിക</big></u>''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കി. കഥ,കവിത, ലേഖനങ്ങൾ, കടങ്കഥ ചിത്രങ്ങൾ,തുടങ്ങിയ കുട്ടികളുടെ സർഗ്ഗാത്മക രചനകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.''' | |||
* '''<u><big>ഇംഗ്ലീഷ് മലയാളം കമ്പ്യൂട്ടർ ടൈപ്പിംഗ് പരിശീലനം</big></u>''' | * '''<u><big>ഇംഗ്ലീഷ് മലയാളം കമ്പ്യൂട്ടർ ടൈപ്പിംഗ് പരിശീലനം</big></u>''' | ||