"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ബോധവത്ക്കരണ ക്ലാസ്സുകൾ
വരി 247: | വരി 247: | ||
==='''ബോധവത്ക്കരണ ക്ലാസ്സുകൾ'''=== | ==='''ബോധവത്ക്കരണ ക്ലാസ്സുകൾ'''=== | ||
<p style="text-align:justify">സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത | <p style="text-align:justify">സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന വിനകളെക്കുറിച്ചും അദ്ദേഹം കുട്ടികളുടെ ശ്രദ്ധയിൽപെടുത്തി. ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റേയും ചിന്തിക്കേണ്ടതിന്റേയും ഭക്ഷിക്കേണ്ടതിന്റേയും ആവശ്യകത ഓർമ്മപ്പെടുത്തി. ചുറ്റുമുളള നന്മകൾ സ്വീകരിച്ച് വളരാനുളള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്. ക്ലാസ്സുകൾ സജീവമാക്കുന്നതിന് രസകരനായ ഗാനാലാപനവും ഉണ്ടായിരുന്നു.</p> | ||
സ്പോർട്ട്സ് | സ്പോർട്ട്സ് | ||
<p style="text-align:justify">സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. | <p style="text-align:justify">സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ് ജില്ല കബഡി മത്സരം 17ൽ താഴെ ബോയ്സ് ആന്റ് ഗേൾസ്, 14ൽ താഴെ ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ് ജില്ല ഫുട്ബോൾ 17ൽ താഴെ, ഷട്ടിൽ -ബാഡ്മിന്റൺ സബ് ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി.</p> | ||
==='''ലിറ്റിൽ കെെറ്റ്സ് പരിശീലനം'''=== | ==='''ലിറ്റിൽ കെെറ്റ്സ് പരിശീലനം'''=== |