"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19 (മൂലരൂപം കാണുക)
19:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്ക്കൂൾ വിക്കി
വരി 173: | വരി 173: | ||
==='''സ്ക്കൂൾ വിക്കി '''=== | ==='''സ്ക്കൂൾ വിക്കി '''=== | ||
[[പ്രമാണം:22071 schoolwiki.jpg|right|200x150px]] | [[പ്രമാണം:22071 schoolwiki.jpg|right|200x150px]] | ||
<p style="text-align:justify">ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ | <p style="text-align:justify">ജില്ലയിലെ ഏറ്റവും മികച്ച സ്ക്കൂൾ വിക്കി അംഗീകാരം നേടിയ മാതാ സ്ക്കൂൾ ടീം മലപ്പുറത്തു വെച്ച് ബഹു മാനപ്പെട്ടവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന തലത്തിൽ തന്നെ സ്ക്കൂളിന്റെ യശസ്സ് ഉയർത്തിയ അഭിമാന മുഹൂർത്തമായിരുന്നു അത്.സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ എസ് ഐ ടി സി ആയ ഫ്രാൻസ്സീസ് തോമസ് മാസ്റ്ററാണ്</p> | ||
==='''ഗാന്ധിജയന്തി'''=== | ==='''ഗാന്ധിജയന്തി'''=== |