Jump to content
സഹായം

"കെ.കെ.എം.എച്ച്.എസ്സ്.എസ്സ്. വണ്ടിത്താവളം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Add
(Add)
 
(Add)
 
വരി 4: വരി 4:

ഗ്രന്ഥശാലാ പ്രവർത്തനം കേരളത്തിൽ വ്യാപകമായത്. പി.എൻ. പണിക്കർ എന്ന മികവുറ്റ സംഘാടകൻ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ലൈബ്രറി എന്ന ഗ്രന്ഥാലയത്തിൽ നിന്ന് നൽകിയ സന്ദേശം കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പ്രതിധ്വനിക്കുകയും ആയിരക്കണക്കായ ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിന് പ്രചോദനമാകുകയും ചെയ്തു.

1937 മെയ് 14ന് കോഴിക്കോട് ഠൗൺഹാളിൽ ചേർന്ന ഗ്രന്ഥശാലാ പ്രവർത്തകരുടെ സമ്മേളനം 'മലബാർ ഗ്രന്ഥശാലാ സംഘ'ത്തിന്റെ രൂപീകരണത്തിന് തുടക്കംകുറിച്ചു. 1943 ഡിസംബർ 8ന് കേരള ഗ്രന്ഥാലയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504674" എന്ന താളിൽനിന്ന് ശേഖരിച്ചത്