Jump to content
സഹായം

"ഗവ. എച്ച് എസ് പനങ്കണ്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:

1 -ാം ക്ലാസ്  മുതൽ 12 -ാം കാലാസ്    വരെയുള്ള കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ലൈബ്രറിയിൽ ഏഴായിരത്തോളം പുസ്തകങ്ങളുണ്ട്. ബാലസാഹിത്യം, കഥകൾ, നോവലുകൾ ,ശാസ്ത്ര ഗ്രന്ഥങ്ങൾ, ചരിത്രം, ഗണിതം, ജീവ ചരിത്രം, വിവിധ ഭാഷയിലുള്ള(ഹിന്ദി, ഇംഗ്ലീഷ്, അറബി, ഉറുദു) പുസ്തകങ്ങൾ ഉൾപ്പെടുന്ന ഈ ലൈബ്രറി ക്ലാസധ്യാപകരുടെ മേൽനോട്ടത്തിൽ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും വിതരണം ചെയ്യുന്നുണ്ട്. വായനക്കുറിപ്പുകൾ തയ്യാറാക്കി കുട്ടികൾ ക്ലാസ്സിൽ അവതരിപ്പിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന മത്സരങ്ങൾ, പ്രശ്നോത്തരി ,പുസ്തക ചർച്ചകൾ മുതലായവ നടത്തി വരുന്നു.

=== എസ് പി സി ===
[[പ്രമാണം:Ghss 15055.06.png|ലഘുചിത്രം|ഉദ്ഘാടനം വീക്ഷീക്കുന്ന എസ് പി സി കേഡറ്റുകൾ]]
2021- ന് എസ് പി സി യൂണിറ്റ് സ്കൂളിനനുവദിച്ചു.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504320" എന്ന താളിൽനിന്ന് ശേഖരിച്ചത്