Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

j
No edit summary
(j)
വരി 74: വരി 74:

== '''<u>ചരിത്രം</u>''' ==
== '''<u>ചരിത്രം</u>''' ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം. അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളിൽ കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തി ഒരുന്നൂറിൽ വടക്കുംകൂ൪ എന്നും തെക്കുംകൂ൪ എന്നും രണ്ടായി തിരിഞ്ഞു. അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി. ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റ പെരുമാൾ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെ കാലത്താണ് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടത്.  

ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു. അതിന്റെ ഭരണകേന്ദ്രമായിരുന്നത് കാരിക്കോട് ആയിരുന്നു. ആയിരിത്തി ഒരുന്നൂറിൽ ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട് കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടിൽ തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളിൽ കുടിയേറിയതായി പറയപ്പെടുന്നു. പന്നൂ൪ കാവും പതിമൂന്നാം നൂറ്റാണ്ടിൽ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു. പൗരാണികതയുള്ള പന്നൂരിന്റെ സമീപപ്രദേശമാണ് കരിമണ്ണൂ൪. അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ആലങ്ങാട്, കോലഞ്ചേരി, നെടിയശാല, കാരിക്കോട്, ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ കേന്ദ്രബിന്ദു കരിമണ്ണൂർ ആയിരുന്നു. വടക്കുംകൂ൪, തെക്കുംകൂർ രാജ്യങ്ങളുടെ അതിർത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ  ഇന്നും ഈ നാട്ടിൽ ദൃശ്യമാണ്. കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്, അണ്ണായിക്കണ്ണം, കിളിയറ, തേക്കിൻകൂട്ടം, പന്നൂ൪ വഴിയാണ് കടന്നുപോയിരുന്നത്. ഈ വസ്തുതകളെല്ലാം കരിമണ്ണൂരിന്റെയും സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറിൽ പൊതുയോഗം കൂടിയിരുന്നത് ഊരുകളിൽ അതായത് ഗ്രാമങ്ങളിലായിരുന്നതിനാൽ കാലാന്തരത്തിൽ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി. പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതൽ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കൽ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪ ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി.  

വരി 86: വരി 86:
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
4.5 ഏക്കറിൽ  എച്ച് എസ് വിഭാഗവും യു പി വിഭാഗവും മൂന്നു നിലകളിലായി ലൈബ്രറി-വായനാമുറി, ശാസ്ത്ര-സാമൂഹിക ശാസ്ത്ര- ഗണിതശാസ്ത്ര ലാബുകൾ, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കംപ്യൂട്ടർ ലാബുകൾ, കോണ്ഫ്രൺസ് റൂം എന്നിവയും നാല്പതോളം  ക്ലാസ്മുറികളും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.  

[[പ്രമാണം:29005 3.jpg|ലഘുചിത്രം]]

ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്.

വരി 105: വരി 106:
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്ന വിദ്യാലയം. സാമൂഹ്യ സംഘടനകളിലെ പ്രവർത്തനങ്ങളിലൂടെയും, കലാ-കായിക-ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലുള്ള ദേശീയ-സംസ്ഥാന വിജയങ്ങളിലൂടെയും ലഭ്യമാകുന്ന ഗ്രേസ് മാർക്ക് .

സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ  ഹൈ - ടെക് ക്ലാസ്  റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ- ടെക് കോൺഫറൻസ് ഹാൾ.
സംസ്ഥാന സർക്കാരിൻറെ സഹകരണത്തോടെ 34 സമ്പൂർണ്ണ  ഹൈ - ടെക് ക്ലാസ്  റൂമുകൾ. യു. പി. വിഭാഗത്തിലെ 14 ക്ലാസ്സ്റൂമുകളിലും ഹൈ-ടെക് സജ്ജീകരണം. കൂടാതെ ഹൈ-ടെക് കോൺഫറൻസ് ഹാൾ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓൺലൈൻ - ഓഫ്ലൈൻ ക്ലാസ്സുകൾ.

വരി 118: വരി 119:

200 മീറ്റർ ട്രാക്കോടുകൂടിയ പ്രദേശത്തെ ഏറ്റവും വിശാലമായ മൈതാനം. ദിവസേന രാവിലെയും വൈകുന്നേരവും വിദഗ്ദ്ധ കായിക പരിശീലനങ്ങൾ. ''പുനരുദ്ധാനം ഉടൻ പൂർത്തിയാകുന്ന ഫുട്ബോൾ ഗ്രൌണ്ട്, വോളീബോൾ കോർട്ടുകൾ, ബാഡ്മിൻറൻ കോർട്ടുകൾ, ജംപിംങ് പിറ്റ്സ് , പതിനായിരത്തോളംപേർക്ക് ഇരിക്കാവുന്ന ഗാലറി തുടങ്ങിയ കായികസൌകര്യങ്ങൾ.''

[[പ്രമാണം:29005 4.jpg|ലഘുചിത്രം]]

തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എല്ലാ ദിവസവും യോഗാ പരിശീലനം.

491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504319" എന്ന താളിൽനിന്ന് ശേഖരിച്ചത്