Jump to content
സഹായം

"ഗവ. യു. പി. എസ്. പുതുശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100: വരി 100:
==മികവുകൾ==
==മികവുകൾ==


* പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിലെ മാത‍‍‍‍ൃകാവിദ്യാലയമായി ‍നമ്മുടെ സ്കൂളിനെ ഡയറ്റ് തിരുവല്ല തെര‍‍ഞ്ഞെടുത്തിട്ടുണ്ട്.
* സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട STEP പരീക്ഷയിൽ വിജയിച്ച് സംസ്ഥാനതലത്തിൽ നടന്ന ക്യാമ്പിൽ കുമാരി അക്ഷര എസിന് പങ്കെടുക്കാനായി
* യു.പി. വിഭാഗത്തിന്റെ ഇംഗ്ലീഷ് നാടകം ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനായി.
* '''''എനിക്ക് എന്റെ പഠനോപകരണങ്ങൾ''''' ഒന്നു മുതൽ ഏഴുവരെയുളള ക്ലാസിലെ കുുട്ടികൾ ഓരോ വിഷയത്തിനും പഠനോപകരണങ്ങൾ നിർമ്മിച്ച് പഠനവസ്തുതകൾ വിശദീകരിച്ചു.
* എന്റെ സ്വന്തം പുസ്തകം  (ഒന്നു മുതൽ എഴു വരെ ക്ലാസുകളിലെ ഓരോ കുുട്ടിയും കുട്ടിയുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി ഒരോ പുസ്തകം തയ്യാറാക്കി)
* ഇംഗ്ലീഷ് നാടകീകരണം - ഒന്നു മുതൽ എഴുവരെയുളള ക്ലാസ്സിലെ ഇംഗ്ലീഷ് പാഠഭാഗങ്ങൾ നാടകീകരിച്ച് സ്റ്റേജിൽ അവതരിപ്പിച്ചു.
* കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം ഉപജില്ലാ ജില്ലാ തലങ്ങളിൽ കാഴ്ച വെക്കുന്നു.
* വിദ്യാരംഗം, ശസ്ത്രരംഗം, യുറീക്ക പരീക്ഷ, അക്ഷരമുറ്റം ക്വിസ്, തുടങ്ങിയവയിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.


==മുൻസാരഥികൾ==
==മുൻസാരഥികൾ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503632" എന്ന താളിൽനിന്ന് ശേഖരിച്ചത്