Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

മലബാർ മൈസൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ട് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാവുകയി മാറപ്പെടുകയും ചെയ്യുമ്പോഴെല്ലാം ആ ചരിത്ര രേഖയിൽ  മലബാറിലെ ഈ കിഴക്കൻ പ്രദേശത്തിന് ഇടം ലഭിച്ചു.കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിലെ മലവാരങ്ങളിലെ കാട്ടുപാതകളായിരുന്നു ഏറനാട്ടിലൂടെ ടിപ്പുവിന്റെ സഞ്ചാര പാതകൾ.വയനാട്, കോഴിക്കോട് പ്രദേശങ്ങളിൽനിന്നും ടിപ്പു സുൽത്താൻ കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ടിരുന്നത് ഇവിടത്തെ കാനനപാത വഴിയായിരുന്നു. കുതിരപ്പുറത്തുള്ള യാത്ര ഇന്നത്തെ ചെത്തുകടവ് വഴിയായിരുന്നുവെന്ന് പറയപ്പെടുന്നു.  

കാളികാവിലെ കിഴക്കൻ പ്രദേശങ്ങൾ മങ്കട കടന്നമണ്ണയിലെ ആയിരംനാഴി കോവിലകത്തിന് കീഴിലും പടിഞ്ഞാറൻ പ്രദേശങ്ങളുടെ ഭൂമിയുടെ കൈവശക്കാർ ആലുങ്ങൾ,  തണ്ടുപാറക്കൽ ഉൾപ്പടെയുള്ള പഴയ തറവാട്ടുകാരുമായിരുന്നു.ബാക്കി കാളികാവിന്റ ഗതകാല ചരിത്രം അന്വേഷിഷിക്കുമ്പോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. ഇന്നത്തെ കാളികവ് അങ്ങാടിയിലെ പഴയ ബർമ്മാ ഹോട്ടലിന്റെ പിറക് വശത്തായിരുന്നു ചന്തപ്പാടം.പിന്നീട് അങ്ങാടിയിൽ ഇന്നത്തെ ബസ്സ്റ്റാന്റ് നിലകൊള്ളുന്ന പ്രദേശത്തേക്ക് ആഴ്ച ചന്ത മാറ്റുകയായിരുന്നു.
 
പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ്- വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം.

വരി 15: വരി 16:
മിക്ക കൃഷിക്കാരുടെ വീട്ടിലും കന്നുകാലിയും തൊഴുത്തും കാണും.പ്രധാന തൊഴിൽ കന്ന് പൂട്ട്,

തോൽപ്പണി,വരമ്പു പണി എന്നിവ. നടീൽ, കൊയ്ത്ത്,മെതി എന്നീ പണികൾ സ്ത്രീകളാണ് ചെയ്തിരുന്നത്.കഞ്ഞിയും ചക്കക്കൂട്ടാനുമാണ് അന്നത്തെ നാട്ടുകാരുടെ പ്രധാനം ആഹാരം.മത്തൻ കൂട്ടാനും ചക്കക്കൂട്ടാനും അന്നത്തെ മുന്തിയ വിഭവങ്ങളാണ്.

വരി 44: വരി 46:
ഇതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു.

എഴുപതുകളുടെ പാതിയോടെയാണ് കാളികാവിന്റ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽ കടന്നതോടെ നാടിന്റ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി.1961ൽ പുല്ലങ്കോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുതി വെളിച്ചം എത്തുന്നത്.

1962ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്‌പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്ഥനായിരുന്നു പഞ്ചായത്തിന്റ ഭരണ ചുമതലയുണ്ടായിരുന്നത്.. കാളികാവ് അങ്ങാടിയിൽ ഇന്ന് ബസ്സ്സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ചന്തപ്പുരക്ക് സമീപത്തെ കെട്ടിടത്തിന്റെ മുകളിലായിരുന്നു ആദ്യത്തെ പഞ്ചായത്ത് ഓഫീസ്. മുൻ മന്ത്രിയും തൊട്ടടുത്ത കൂരാട് സ്വദേശി കൂടിയായ ടി.കെ ഹംസ ഇവിടെ എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തു. പഞ്ചായത്ത് ഓഫീസിന് നേരെ മുമ്പിലെ കെട്ടിടത്തിൽ പോസ്‌റ്റോഫീസും പ്രവർത്തിച്ചിരുന്നു.  1964 ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ടി. അലവികുട്ടി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കാളികാവ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രഥമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969ൽ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)വി.അപ്പുണ്ണി (1979-1984) എ.പി. ബാപ്പുഹാജി(1988-1995) എന്നിവർ കാളികാവ് പഞ്ചായത്തിന്റെ ഭരണത്തലവൻമാരായി മാറി.

വിദ്യാഭ്യാസ മേഖലയിൽ പഴയ കാളികാവ് മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്നു.മേ

ഹയർ സെക്കൻഡറി തലം വരെ പഠനം മികച്ച വിദ്യാഭ്യാസ സൗകര്യമായി അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയും  കാളികാവ് ബസാർ ജി.യു.പി സ്‌കൂളും മലയോര മേഖലയിൽ വിദ്യഭ്യാസം രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു..പാറശ്ശേരി,ചാഴിയോട്
ഹയർ സെക്കൻഡറി തലം വരെ പഠനം മികച്ച വിദ്യാഭ്യാസ സൗകര്യമായി അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയും  കാളികാവ് ബസാർ ജി.യു.പി സ്‌കൂളും മലയോര മേഖലയിൽ വിദ്യഭ്യാസം രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു..പാറശ്ശേരി,ചാഴിയോട്ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം പിഴവുകൾ തിരുത്തി കാലത്തിനൊപ്പം നടന്നു നീങ്ങി ഇപ്പോൾ  മുന്നേറ്റ പാതയിലാണ്. ഉന്നത പഠന രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലുമെല്ലാം മലയോരത്തെ കുട്ടികൾ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നആഹ്ലാദാനു
ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം പിഴവുകൾ തിരുത്തി കാലത്തിനൊപ്പം നടന്നു നീങ്ങി ഇപ്പോൾ  മുന്നേറ്റ പാതയിലാണ്. ഉന്നത പഠന രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലുമെല്ലാം മലയോരത്തെ കുട്ടികൾ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നആഹ്ലാദാനു
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502387" എന്ന താളിൽനിന്ന് ശേഖരിച്ചത്