"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ഞങ്ങളുടെ ലക്ഷ്യങ്ങൾ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (താൾ രൂപീകരണം)
വരി 2: വരി 2:


== ലക്ഷ്യങ്ങൾ ==
== ലക്ഷ്യങ്ങൾ ==
* കാർബൺ ന്യൂട്രൽ വിദ്യാലയം ആകുക.
* നൂറു ശതമാനം വിജയം നിലനിർത്തുക.
* കൂടുതൽ എ പ്ലസ് നേടുക.
* മനുഷ്യസ്നേഹികളായ പൗരന്മാരാകാൻ കുട്ടികളെ പ്രാപ്തരാക്കുക
* എല്ലാ വിധത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കുഞ്ഞുങ്ങളെയും സ്റ്റാഫിനെയും സജ്ജരാക്കുക.
* കൂടുതൽ കുട്ടികൾ കൂടുതൽ ഉന്നതപഠന മേഖലയിലെത്തുക.
* കൂടുതൽ പേർക്ക് കൂടുതൽ ജോലിസാധ്യകളെ അഭിമുഖീകരിക്കാനുകുക.
* ജൈവകൃഷിയുടെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക
* കൂടുതൽ സ്കോളർഷിപ്പുകൾ നേടുക.
* കലാകായികരംഗത്ത് പ്രതിഭകളെ വാർത്തെടുക്കുക.


== സ്വപ്നങ്ങൾ ==
== സ്വപ്നങ്ങൾ ==
* ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറിന്റെ സ്വപ്നം പോലെ ഒരു ഇന്റർനാഷണൽ സ്കൂളായി പരിവർത്തനം നേടുക.
* റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവർ
* ലാബുകൾ എ.സി ആക്കുക.
* ഇ-വേസ്റ്റ് നിർമാർജ്ജനം ചെയ്ത് പുതിയ ഉപകരണങ്ങൾ ലഭ്യമാകുക.
* പ്ലാസ്റ്റിക് രഹിത സമൂഹത്തിന്റെ ഭാഗമാകുക.
* ലഹരിവിമുക്ത സമൂഹത്തിന്റെ ഭാഗമാകുക.
* സിന്തെറ്റിക് ട്രാക്കുള്ള മൈതാനവും വിവിധ കോർട്ടുകളും
* എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കാക്കുക.
*
5,805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502291" എന്ന താളിൽനിന്ന് ശേഖരിച്ചത്