Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രവർത്തനങ്ങൾ)
(ചെ.)No edit summary
വരി 4: വരി 4:
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
<font size=6><center>പ്രവർത്തനങ്ങൾ</center></font size>
[[പ്രമാണം:42019_14.jpeg|150px|center]]
[[പ്രമാണം:42019_14.jpeg|150px|center]]
<p style="text-align:justify">കടയ്ക്കാവൂരിന്റെ  വിദ്യാ മണ്ഡലത്തിൽ നൂറ്റിരണ്ടുവർഷമായി വിരാജിക്കുന്ന ശ്രീ സേതു പാർവ്വതി ഭായി ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പന്ത്രണ്ട്  ക്ലാസ് വരെയായി     - --  --വിദ്യാർഥികളും --------അധ്യാപകരും --- അനധ്യാപകരുമുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി കോവിഡിന്റെ പശ്ചാത്തലത്തിലും  ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
<p style="text-align:justify">കടയ്ക്കാവൂരിന്റെ  വിദ്യാ മണ്ഡലത്തിൽ നൂറ്റിരണ്ടുവർഷമായി വിരാജിക്കുന്ന ശ്രീ സേതു പാർവ്വതി ഭായി ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പന്ത്രണ്ട്  ക്ലാസ് വരെയായി 1727 വിദ്യാർഥികളും 72 അധ്യാപകരും 7 അനധ്യാപകരുമുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി കോവിഡിന്റെ പശ്ചാത്തലത്തിലും  ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഈ കാലയളവിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഓൺലൈനായും ഓഫ്‌ലൈനായും ഏറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു കോവിഡ് കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എല്ലാ കുട്ടികളിലും  എത്തിക്കുന്നതിന്റെ  ഭാഗമായി ഇരുപതോളം കുട്ടികൾക്ക്  ഒന്നാംഘട്ടത്തിൽ ടെലിവിഷനും 120 ഓളം കുട്ടികൾക്ക് രണ്ടാംഘട്ടത്തിൽ സ്മാർട്ട് ഫോണും നൽകാൻ നമുക്ക് സാധിച്ചു.

സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ഭക്ഷ്യക്കിറ്റ് വിതരണം,  പഠനോപകരണ വിതരണം,  വാക്സിൻ ചലഞ്ച് ഏറ്റെടുക്കൽ,  കോവിഡ് ഹെൽപ് ഡസ്ക് പ്രവർത്തനം,  ചികിൽസാ  സഹായങ്ങൾ, കോവിഡ്  പോരാളികളായ ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിക്കൽ, വാക്സിൻ രജിസ്ട്രേഷന്  വേണ്ട സഹായങ്ങൾ,  സാമൂഹിക അടുക്കളയ്ക്ക് വേണ്ട സഹായങ്ങൾ, പൾസ് ഓക്സിമീറ്റർ വാങ്ങി നൽകൽ, അശരണർക്ക് ഭക്ഷണപ്പൊതി വിതരണം, മാസ്ക്,  സാനിറ്റൈസർ വിതരണം, ഉൾപ്പെടെയുള്ള സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത് നമ്മളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്.

emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501929" എന്ന താളിൽനിന്ന് ശേഖരിച്ചത്