Jump to content
സഹായം

"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ckliub
(club)
(ckliub)
വരി 242: വരി 242:


=='''ഗണിത ക്ളബ്'''==
=='''ഗണിത ക്ളബ്'''==
'''പുതിയ അധ്യയന വർഷത്തെ maths Club രൂപീകരിക്കുന്നതിനായി എല്ലാ ക്ലാസിൽ നിന്നും ഗണിതത്തോട് താത്പര്യമുള്ള കുട്ടികളെ ഒന്നിച്ചു ചേർത്തു.'''
പുതിയ അധ്യയന വർഷത്തെ maths Club രൂപീകരിക്കുന്നതിനായി എല്ലാ ക്ലാസിൽ നിന്നും ഗണിതത്തോട് താത്പര്യമുള്ള കുട്ടികളെ ഒന്നിച്ചു ചേർത്തു.


'''ജൂൺ 29ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോർജ് സർ 2019-20 വർഷത്തെ ഗണിത ക്ലബിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അതിനു ശേഷം ക്ലബ് കൺവിനറായി Sr. Smisha George നെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ക്ലബിന്റെ ലീഡർമാരായി Shamil Ali (7 D), Agnas Susan Moncy (6 C) എന്നി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്'''
ജൂൺ 29ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജോർജ് സർ 2019-20 വർഷത്തെ ഗണിത ക്ലബിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അതിനു ശേഷം ക്ലബ് കൺവിനറായി Sr. Smisha George നെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ക്ലബിന്റെ ലീഡർമാരായി Shamil Ali (7 D), Agnas Susan Moncy (6 C) എന്നി കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്


'''എല്ലാമാസവും ഒന്നാമത്തെ തിങ്കളാഴ്ചകളിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി അതാത് മാസങ്ങളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ തിരുമാനമായി.'''
എല്ലാമാസവും ഒന്നാമത്തെ തിങ്കളാഴ്ചകളിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി അതാത് മാസങ്ങളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ തിരുമാനമായി.


'''ജൂലൈ മാസത്തിൽ എല്ലാ കുട്ടികൾക്കും വേണ്ടി Geometric patern മത്സരം സംഘടിപ്പിച്ചു. UP തലത്തിൽ നിന്നു. Muhammed Anshad വും LP തലത്തിൽ നിന്നും ഐക ലക്ഷമിയും സമ്മാനങ്ങൾ കരസ്ഥമാക്കി.'''
ജൂലൈ മാസത്തിൽ എല്ലാ കുട്ടികൾക്കും വേണ്ടി Geometric patern മത്സരം സംഘടിപ്പിച്ചു. UP തലത്തിൽ നിന്നു. Muhammed Anshad വും LP തലത്തിൽ നിന്നും ഐക ലക്ഷമിയും സമ്മാനങ്ങൾ കരസ്ഥമാക്കി.


'''ആഗസ്റ്റ് മാസത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ UP യിൽ നിന്നും Alan Shijo VII D യും LP യിൽ നിന്നും വിഷ്ണു III B യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
ആഗസ്റ്റ് മാസത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ UP യിൽ നിന്നും Alan Shijo VII D യും LP യിൽ നിന്നും വിഷ്ണു III B യും ഒന്നാം സ്ഥാനം കരസ്ഥമാക്കി.


'''September മാസത്തിലെ ടീച്ചേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയത് Maths ക്ലബിലെ അംഗങ്ങളാണ്. കേരളിയരുടെ ദേശീയോത്സവമായ'''
September മാസത്തിലെ ടീച്ചേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയത് Maths ക്ലബിലെ അംഗങ്ങളാണ്. കേരളിയരുടെ ദേശീയോത്സവമായ


'''ഓണഘോഷ പരിപാടികളിലെ പൂക്കളം വരയ്ക്കാൻ ഓരോ house നെയും സഹായിച്ചതും ഗണിത ക്ലബിലെ അംഗങ്ങൾ ആയിരുന്നു.'''
ഓണഘോഷ പരിപാടികളിലെ പൂക്കളം വരയ്ക്കാൻ ഓരോ house നെയും സഹായിച്ചതും ഗണിത ക്ലബിലെ അംഗങ്ങൾ ആയിരുന്നു.


'''ഗണിത മേളയുടെ ഒരുക്കമായിരുന്നു october മാസത്തിലെ ചർച്ച . school തലത്തിൽ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് പരിശീലനം നല്കി ഉപജില്ലാ ഗണിത മേളയിൽ പങ്കെടുപ്പിക്കാം എന്ന് തിരുമാനമായി. അതിനായി ആദ്യയാഴ്ച്ച തന്നെ school തല മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് LP തലത്തിൽ Dona ടീച്ചറും UP തലത്തിൽ Sr. Smisha യും പരിശീലനം നൽകി. തുടർന്ന് October 15, 16 തീയതികളിൽ St. George HSS വേളംങ്കോട് വച്ച് നടന്ന ഗണിത മേളയിൽ MPTA അംഗങ്ങളുടെ സന്നിദ്ധവും ഉണ്ടായിരുന്നു. UP തലത്തിൽ നിന്നും Number chart - Muhammad Arshad'''
ഗണിത മേളയുടെ ഒരുക്കമായിരുന്നു october മാസത്തിലെ ചർച്ച . school തലത്തിൽ മത്സരങ്ങൾ നടത്തി വിജയികളായവർക്ക് പരിശീലനം നല്കി ഉപജില്ലാ ഗണിത മേളയിൽ പങ്കെടുപ്പിക്കാം എന്ന് തിരുമാനമായി. അതിനായി ആദ്യയാഴ്ച്ച തന്നെ school തല മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് LP തലത്തിൽ Dona ടീച്ചറും UP തലത്തിൽ Sr. Smisha യും പരിശീലനം നൽകി. തുടർന്ന് October 15, 16 തീയതികളിൽ St. George HSS വേളംങ്കോട് വച്ച് നടന്ന ഗണിത മേളയിൽ MPTA അംഗങ്ങളുടെ സന്നിദ്ധവും ഉണ്ടായിരുന്നു. UP തലത്തിൽ നിന്നും Number chart - Muhammad Arshad


'''Pazzle - Agnas Susan Moncy'''
Pazzle - Agnas Susan Moncy


'''Game - Shamil Ali'''
Game - Shamil Ali


'''Geometric chart - Muhammed Anshad'''
Geometric chart - Muhammed Anshad


'''Still Model - Ashin Muhammed'''
Still Model - Ashin Muhammed


'''Quiz - Alen Shijo യും'''
Quiz - Alen Shijo യും


'''LP തലത്തിൽ'''
LP തലത്തിൽ


'''Pazzle - ടെസ്ബിൻ'''
Pazzle - ടെസ്ബിൻ


'''Geomtrical chart - ഐക ലക്ഷ്മിയും'''
Geomtrical chart - ഐക ലക്ഷ്മിയും


'''Still Model - ഫാത്തിമ ഷെറിൻ'''
Still Model - ഫാത്തിമ ഷെറിൻ


'''Quiz - വിഷ്ണു വും പങ്കെടുത്തു.'''
Quiz - വിഷ്ണു വും പങ്കെടുത്തു.


'''എല്ലാ കുട്ടികളും grade നു അർഹരായി. LP തലത്തിൽ നിന്നും കൊണ്ടുപോയ മാഗസിൻ " അംഗുലം" ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.'''
എല്ലാ കുട്ടികളും grade നു അർഹരായി. LP തലത്തിൽ നിന്നും കൊണ്ടുപോയ മാഗസിൻ " അംഗുലം" ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.


'''November മാസത്തിലെ പ്രധാന തീരുമാനം ആറാം ക്ലാസിലെ കുട്ടികളെ NuMath exam നു പങ്കെടുപ്പിക്കലായിരുന്നു. അതിനായി ആറാം ക്ലാസിലെ കുട്ടികൾക്കായി ചെറിയ test നടത്തി. അതിൽ നിന്നും'''
November മാസത്തിലെ പ്രധാന തീരുമാനം ആറാം ക്ലാസിലെ കുട്ടികളെ NuMath exam നു പങ്കെടുപ്പിക്കലായിരുന്നു. അതിനായി ആറാം ക്ലാസിലെ കുട്ടികൾക്കായി ചെറിയ test നടത്തി. അതിൽ നിന്നും


'''Alona Das. VI D'''
Alona Das. VI D


'''Annet Sunny. VI C'''
Annet Sunny. VI C


'''Mushira Fathima. VI D എന്നി കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ജിസി ടീച്ചർ പരിശീലനം നല്കി. മുർഷിത ഫാത്തിമ VI D ജില്ലാ തലത്തിലേയ്ക്ക് Selection ലഭിക്കുകയും ചെയ്തു. അത് സ്കൂളിനു അഭിമാന നേട്ടമായിരുന്നു.'''
Mushira Fathima. VI D എന്നി കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ജിസി ടീച്ചർ പരിശീലനം നല്കി. മുർഷിത ഫാത്തിമ VI D ജില്ലാ തലത്തിലേയ്ക്ക് Selection ലഭിക്കുകയും ചെയ്തു. അത് സ്കൂളിനു അഭിമാന നേട്ടമായിരുന്നു.


'''കട്ടിപ്പാറ School ൽ വച്ചു നടന്ന ഉപജില്ലാ ഗണിത ശില്പശാലയിൽ Adil Ali ,Ashin Muhammed എന്നിവർ പങ്കെടുത്തു. ശില്പശാലയിൽ കൊണ്ടുപോകുന്നതിലും PTA അംഗങ്ങളുടെ സാന്നിദ്ധവും ശ്രദ്ധയമായിരുന്നു.'''
കട്ടിപ്പാറ School ൽ വച്ചു നടന്ന ഉപജില്ലാ ഗണിത ശില്പശാലയിൽ Adil Ali ,Ashin Muhammed എന്നിവർ പങ്കെടുത്തു. ശില്പശാലയിൽ കൊണ്ടുപോകുന്നതിലും PTA അംഗങ്ങളുടെ സാന്നിദ്ധവും ശ്രദ്ധയമായിരുന്നു.


'''December ലെ പ്രധാന തീരുമാനം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലായിരുന്നു. എല്ലാ ആഴ്ചയിലും ക്ലബ് അംഗങ്ങൾ School ലെ കുട്ടികൾക്കായി ഓരോ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി.'''
December ലെ പ്രധാന തീരുമാനം സ്കൂളിലെ എല്ലാ കുട്ടികൾക്കും ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലായിരുന്നു. എല്ലാ ആഴ്ചയിലും ക്ലബ് അംഗങ്ങൾ School ലെ കുട്ടികൾക്കായി ഓരോ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തി.


'''January കൈതപൊയിൽ School ൽ വച്ചു നടന്ന ഗണിതോത്സവം പരിപാടിയിൽ 11 ക്ലബ് അംഗങ്ങളും 2 അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും സജീവമായി പങ്കെടുത്തു.'''
January കൈതപൊയിൽ School ൽ വച്ചു നടന്ന ഗണിതോത്സവം പരിപാടിയിൽ 11 ക്ലബ് അംഗങ്ങളും 2 അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും സജീവമായി പങ്കെടുത്തു.


'''February ൽ രാമാനുജൻ ഡേയുമായി ബന്ധപ്പെട്ട് ഒരു ഗണിത ശാസ്ത്ര exhibition സംഘടിപ്പിച്ചു.'''
February ൽ രാമാനുജൻ ഡേയുമായി ബന്ധപ്പെട്ട് ഒരു ഗണിത ശാസ്ത്ര exhibition സംഘടിപ്പിച്ചു.


'''March മാസത്തിൽ പഠനോത്സവത്തിൽ ഗണിത ക്ലബിലെ അംഗങ്ങൾ സംഖ്യാ ശ്രേണികളെ കുറിച്ച് skit അവതരിപ്പിക്കുകയും ഒരു വർഷത്തെ എല്ലാ പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് പഠനോത്സവം സംഘടിപ്പിക്കുകയും അതിനു വേണ്ടി ഞങ്ങളെ സഹായിച്ച PTA അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. അന്നേ ദിവസം ക്ലബുകളുടെ activities ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ജോർജ്ജ് സാർ സമ്മാനം നൽകുകയും ചെയ്തു.'''
March മാസത്തിൽ പഠനോത്സവത്തിൽ ഗണിത ക്ലബിലെ അംഗങ്ങൾ സംഖ്യാ ശ്രേണികളെ കുറിച്ച് skit അവതരിപ്പിക്കുകയും ഒരു വർഷത്തെ എല്ലാ പഠന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് പഠനോത്സവം സംഘടിപ്പിക്കുകയും അതിനു വേണ്ടി ഞങ്ങളെ സഹായിച്ച PTA അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. അന്നേ ദിവസം ക്ലബുകളുടെ activities ൽ സമ്മാനം ലഭിച്ച കുട്ടികൾക്ക് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ജോർജ്ജ് സാർ സമ്മാനം നൽകുകയും ചെയ്തു.
 
===ഹെൽത്ത് ക്ളബ്===


== '''പരിസ്ഥിതി ക്ലബ്ബ്''' ==
== '''പരിസ്ഥിതി ക്ലബ്ബ്''' ==
2019 - 20 അധ്യയനവർഷത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം,  പ്രസംഗ മത്സരം  എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച  വൃക്ഷതൈകൾ  നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി .  സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ  നട്ടുവളർത്താൻ  വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു .


=== 2019 - 20 അധ്യയനവർഷത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ഞങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തന്നെ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കുട്ടികൾക്കായി വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും പിന്നീട് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഒരിക്കലും പ്രകൃതിയെ നശിപ്പിക്കരുതും എന്നുള്ള മഹത് സന്ദേശവും കുട്ടികളിലേക്ക് എത്തിച്ചു. കുട്ടികൾ എല്ലാവരുംപരിസ്ഥിതി ദിനപ്രതിജ്ഞ സന്തോഷത്തോടെ കൈക്കൊണ്ടു . പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഉപന്യാസരചന ,പോസ്റ്റർ നിർമ്മാണം,  പ്രസംഗ മത്സരം  എന്നിവയായിരുന്നു പ്രധാനമായും .ഓരോന്നിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു. വീട്ടിലെത്തിച്ച  വൃക്ഷതൈകൾ  നട്ട് പരിപാലിച്ചു പോരുന്നത് ഒരു തുടർ പ്രവർത്തനം എന്ന പോലെ ഇന്നും ഫോട്ടോകളിലൂടെയും കുറിപ്പുകളിലൂടെയും ഇന്നും വിലയിരുത്തുന്നു. വിഷമയമല്ലാത്ത പച്ചക്കറികൾ കഴിക്കാനും കൃഷിയിലേക്ക് അ കുഞ്ഞുങ്ങളെ കൂടുതൽ കൂടുതൽ അടുപ്പിക്കാനും പ്രകൃതിയുമായി കൂടുതൽ ഇടപഴകാനും ആയി  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി കേരള സർക്കാർ വിതരണം ചെയ്ത വിത്തുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ നിർവഹിക്കുകയുണ്ടായി .  സ്വയംപര്യാപ്തരാവുക എന്ന ഉദ്ദേശ്യത്തിൽ പച്ചക്കറികൾ  നട്ടുവളർത്താൻ  വാർഡ് മെമ്പർ കുട്ടികളെ പ്രേരിപ്പിച്ചു. കുട്ടികൾ വീടുകളിൽ പച്ചക്കറി കൃഷി തുടരുന്നു . ===
              കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള  തൈകൾ നട്ടു  പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും  ചെയ്തുപോരുന്നു .


===               കൂടാതെ സ്കൂളിനടുത്ത് ഇരുപതോളം സെന്റ് സ്ഥലത്ത് ഫലവൃക്ഷ തൈകൾ റമ്പൂട്ടാൻ , പേരക്ക ,മാവ് , പ്ലാവ്, നെല്ലി , നോനി ,ചാമ്പക്ക ഫാഷൻ ഫ്രൂട്ട് എന്നിങ്ങനെയുള്ള  തൈകൾ നട്ടു  പരി പാലിച്ചു പോരുന്നു. കൂടാതെ ഔഷധച്ചെടികളുടെ സംരക്ഷണവും  ചെയ്തുപോരുന്നു . ===
          കുട്ടികൾക്ക്  കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി  കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം,  പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട  വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ  താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക്  നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു  കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ  ഉള്ള ദിനാചരണങ്ങൾ കുട്ടികൾ  ഏറെ മനസ്സിലാക്കി


===           കുട്ടികൾക്ക്  കാടുമായും പ്രകൃതിയുമായും പിണങ്ങാൻ ആയി  കാടിനെ അടുത്തറിയാനായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടത്തുകയുണ്ടായി.ഇതിൽ 40 കുട്ടികളെ പങ്കെടുപ്പിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പക്ഷികളെയും മൃഗങ്ങളെയും പൂമ്പാറ്റകളെയും മറ്റുമുള്ള നല്ലൊരു ക്ലാസും കുട്ടികൾക്ക് നൽകാനായി കഴിഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചത് കോഴിക്കോട് പേരാമ്പ്ര ചക്കിട്ട പാറയിലെ ജാനകിക്കാട്ടിൽ ആയിരുന്നു. അവിടെയുള്ള കാടിന്റെ മനോഹരമായ ശബ്ദം , കാറ്റു വരുമ്പോൾ ഇലകളിലും മരങ്ങളിലും ഉണ്ടാകുന്ന മർമ്മര ശബ്ദം,  പലതരം പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം , ശുദ്ധവായു ഇതെല്ലാം കുട്ടികളെ വളരെയേറെ ആകർഷിച്ചു. ഓരോ മരത്തിനും ഓരോ സസ്യത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടെന്നും എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നും ,പലതും ഓരോ അസുഖത്തിനുള്ള മരുന്നുകൾ ആയി മെഡിസിനൽ പ്ലാൻറ് ആയി ഉപയോഗിക്കുന്നു എന്നതും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.വൃക്ഷത്തിന്റെ മാഹാത്മ്യം പറയുന്നതിന് ഒരു ഉദാഹരണമാണ് കരിമരുത് എന്ന വൃക്ഷം. ഒരു ലക്ഷം ലിറ്റർ വെള്ളം തന്റെ തടിയിൽ സൂക്ഷിച്ചു വയ്ക്കുകയും ഭൂമിവരണ്ട  വേനൽക്കാലത്ത് അവ ഭൂമിയിലേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. ഒരു അത്ഭുതകരമായ കാര്യം തന്നെ .കൂടാതെ കേടുവന്ന മരങ്ങൾ  താഴേക്ക് പതിച്ചാൽ മറ്റു വൃക്ഷങ്ങൾക്ക്  നാശമുണ്ടാകും അതു തടയാനായി പക്ഷികൾ തന്റെ കാഷ്ഠത്തിലൂടെ വിത്തുകൾ നിക്ഷേപിക്കുകയും അവ മരത്തിനു മുകളിൽ തന്നെ മുളക്കുകയും കേടായ വൃക്ഷത്തെ പൊതിഞ്ഞ് വലുതായി പഴകിയ മരത്തിനെ മണ്ണിലേക്ക് ലയിപ്പിച്ചു  കളയുന്നു.എന്തൊരു അത്ഭുത പ്രതിഭാസമാണ് ആണ് പ്രകൃതിയുടെത് . തെളിമയാർന്ന നദിയുടെ കുളിർമയും യും മനോഹാരിതയും ശുദ്ധതയും കുട്ടികൾ അടുത്തറിയുകയും നദിയിലിറങ്ങി കളിക്കുകയും ചെയ്തു.വനദിനം , ജലദിനം ,എന്നിങ്ങനെ  ഉള്ള ദിനാചരണങ്ങൾ കുട്ടികൾ  ഏറെ മനസ്സിലാക്കി ===
സാമൂഹൃശാസ്ത്ര ക്ളബ്


===സാമൂഹൃശാസ്ത്ര ക്ളബ്===
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.


106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501463" എന്ന താളിൽനിന്ന് ശേഖരിച്ചത്