Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിസംസ്ഥനതല മികച്ച അധ്യാപക അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:
[[പ്രമാണം:47326 SSLP0052.resized.jpg|നടുവിൽ|ലഘുചിത്രം|ഗുരുവന്ദനം അവാർഡ്|പകരം=|383x383ബിന്ദു]]

കോവിഡ് പ്രതിസന്ധി രൂക്ഷമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്കു കികച്ച ഓൺലൈൻ വിദ്യാഭ്യാസം നൽകി ശ്രദ്ധനേടിയ വ്യക്തിയാണ് ഈ സ്കൂളിലെ നാലാം ക്ലാസ്സ് അധ്യാപിക ശ്രീമതി സ്വപ്ന മാത്യു . മലയാളമനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ ഹൊറൈസൺ കേരളത്തിലെ അധ്യാപകർക്കായി സംഘടിപ്പിച്ച മത്സരത്തിൽ (വിഷയം - കോവിഡ് കാലത്തു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ബോധനം ) സംസ്ഥാനതലത്തിൽ പ്രൈമറി സെക്ഷനിൽ സ്വപ്ന ടീച്ചർ ഒന്നാം സ്ഥാനം കരസ്ഥമാക്കി . സ്റ്റേറ്റ് സിലബസ് , സി.ബി.എസ്.സി സിലബസ്, ഐ.സി.ഐ.സി സിലബസ്, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നും മത്സരിച്ച ആയിരത്തിലധികം അധ്യാപകരിൽനിന്നുമാണ് പ്രൈമറി സെക്ഷനിൽ ടീച്ചർ വിജയിയായത് .സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.സി യിലും  പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽനിന്ന് ഓരോഅധ്യാപകർ വീതം ആറ് പേരും, സ്പെഷ്യൽ സ്കൂളിൽ നിന്ന് ഒരു അധ്യാപികയുമാണ് അവാർഡിനു അർഹരായത് .

'''നേഷൻ ബിൽഡർ അവാർഡ്'''
[[പ്രമാണം:47326 sslp00151.resized.jpg|നടുവിൽ|ലഘുചിത്രം]]
2020 -21 അക്കാദമിക വർഷം അധ്യാപക ദിനത്തോടനുബന്ധിച്ചു മുക്കം റോട്ടറി ക്ലബ് നൽകുന്ന 'നേഷൻ ബിൽഡർ അവാർഡ് ' അവാർഡ് ഈ സ്കൂളിലെ ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ കരസ്ഥമാക്കി. അദ്യാപകദിനത്തിൽ മുക്കം റോട്ടറി ക്ലബ് അംഗങ്ങൾ സ്കൂളിൽ എത്തിച്ചേരുകയും അവാർഡ്ദാന ചടങ്ങ് നിർവഹിക്കുകയും ചെയ്തു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501451" എന്ന താളിൽനിന്ന് ശേഖരിച്ചത്