Jump to content
സഹായം

"ഗവ. എൽ പി എസ് കാഞ്ഞിരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ചെ.)No edit summary
വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==


 
1947-ൽനാരായണൻ വൈദ്യൻ എന്നവ്യക്തിയുടെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോടുചേർന്ന ഷെ‍ഡ്ഡിൽ കാഞ്ഞിരംപാറ ഗവ.എൽ പി എസ് ആരംഭിച്ചു. ശ്രീചെല്ലപ്പൻ നാടാർ ആണ് സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം വിട്ടുകൊടുത്തത്. പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന ഒരു കോളനിയുടെ സമീപത്താണ് ഈ സ്കൂൾ സ്തിതിചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ളാസ് വരെയാണ് ഇവിടുള്ളത്. 145-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ഗീത ജി എൽ ആണ് നിലവിലെ പ്രധാനാദ്ധ്യാപിക.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500726" എന്ന താളിൽനിന്ന് ശേഖരിച്ചത്