"പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം
വരി 16: | വരി 16: | ||
പ്രമാണം:14372ja2.jpg | പ്രമാണം:14372ja2.jpg | ||
പ്രമാണം:14372ja1.jpg | പ്രമാണം:14372ja1.jpg | ||
</gallery> | </gallery> | ||
''' | === '''''<big>പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.</big>''''' === | ||
'''<big>ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ</big>യുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു.''' | |||
'''ജോളി ലൈബ്രറി | '''<big>ജോളി ലൈബ്രറി</big>യുടെ ആഭിമുഖ്യത്തിൽ പുളക്കൂൽ ജാനു-കുഞ്ഞിക്കണ്ണൻ സ്മരണയ്ക്ക് പൊന്ന്യം യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.ശ്രീ.ഭാസ്കരൻ കൂരാറത്തിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ.പി.ജയരാജൻ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ, ശ്രീ.എ.കെ.ഷിജു, ശ്രീ. യു.ബ്രിജേഷ് എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത നന്ദി പറഞ്ഞു.''' | ||
'''<big>പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബി</big>ൻറെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂളിലെ വർഷത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും തെരഞ്ഞെടുത്ത മററ് വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീമതി.രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ ഉദ്ഘാടനവും പഠനോപകരണവിതരണവും ചെയ്തു.ശ്രീ. സി.ഗിരീഷൻ, ശ്രീ. പി.വി. രാഘവൻ, ശ്രീ. പൊന്ന്യം കൃഷ്ണൻ, ശ്രീമതി. പി. ലീല എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. യു. ദാമോദരൻ മാസ്ററർ നന്ദിയും പറഞ്ഞു.''' | |||
'''പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബി | ===<big>ലഹരി വിരുദ്ധ ദിനം</big>=== | ||
'''ജൂൺ 26''' | |||
ജൂൺ 26 | |||
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്. | '''ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്.''' | ||
[[പ്രമാണം:2school2019july14372.jpg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:2school2019july14372.jpg.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:3june14372.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:3june14372.jpg|നടുവിൽ|ലഘുചിത്രം]] | ||
==='''<big>വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം</big>'''=== | |||
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി. | '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി.''' | ||
[[പ്രമാണം:1july14372.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:1july14372.jpg|നടുവിൽ|ലഘുചിത്രം]] | ||
=== പുതിയ പി ടി എ ഭാരവാഹികൾ === | === <big>പുതിയ പി ടി എ ഭാരവാഹികൾ</big> === | ||
'''പി ടി എ പ്രസിഡന്റ് - ശ്രീമതി. രേശ്മ''' | '''പി ടി എ പ്രസിഡന്റ് - ശ്രീമതി. രേശ്മ''' | ||
വരി 46: | വരി 46: | ||
'''മദർ പി ടി എ വൈസ് പ്രസിഡന്റ് - ശ്രീമതി. ഷംഷാദ''' | '''മദർ പി ടി എ വൈസ് പ്രസിഡന്റ് - ശ്രീമതി. ഷംഷാദ''' | ||
===<big>യുദ്ധ വിരുദ്ധ വാരം</big>=== | |||
<gallery> | <gallery> | ||
പ്രമാണം:3july14372.jpg | പ്രമാണം:3july14372.jpg | ||
വരി 54: | വരി 54: | ||
'''വിവിധ ഭാഷകളിലായി യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു.''' | '''വിവിധ ഭാഷകളിലായി യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം നടന്നു.''' | ||
===<big>മഹിതം മലയാളം</big>=== | |||
'''കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാശില്പശാല നടത്തി. എഴുത്തിൽ വരുത്തുന്നതെറ്റുകളെയാണ് ലക്ഷ്യമാക്കിയത്. പാട്ടുകൾ,ചിത്രങ്ങൾ ഉപയോഗിച്ചു.''' | '''കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാശില്പശാല നടത്തി. എഴുത്തിൽ വരുത്തുന്നതെറ്റുകളെയാണ് ലക്ഷ്യമാക്കിയത്. പാട്ടുകൾ,ചിത്രങ്ങൾ ഉപയോഗിച്ചു.''' | ||
'''വിദ്യാർത്ഥികൾ കഥയും കവിതയും രചിച്ചു.''' | '''വിദ്യാർത്ഥികൾ കഥയും കവിതയും രചിച്ചു.''' | ||
=== ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം === | === <big>ഐൻ അറബിക് ഓറിയൻ്റേഷൻ പ്രോഗ്രാം</big> === | ||
'''അറബി ഭാഷാ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ഐൻ അറബിക ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. പദസമ്പത്ത് വർധിപ്പിക്കുക എന്നതിനാണ പ്രാധാന്യം നൽകിയത്. ചിത്രങ്ങൾ, പാട്ടുകൾ, കഥ,സംഭാഷണം എന്നിവ ഉപയോഗപ്പെടുത്തി.'''<gallery> | '''അറബി ഭാഷാ പഠനം ത്വരിതപ്പെടുത്തുന്നതിന് വേണ്ടി ഐൻ അറബിക ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി. പദസമ്പത്ത് വർധിപ്പിക്കുക എന്നതിനാണ പ്രാധാന്യം നൽകിയത്. ചിത്രങ്ങൾ, പാട്ടുകൾ, കഥ,സംഭാഷണം എന്നിവ ഉപയോഗപ്പെടുത്തി.'''<gallery> | ||
പ്രമാണം:Ain14372.jpg | പ്രമാണം:Ain14372.jpg | ||
പ്രമാണം:1ain14372.jpg | പ്രമാണം:1ain14372.jpg | ||
</gallery> | </gallery> | ||
== '''പഠനോത്സവം''' == | |||
'''പഠനനേട്ടങ്ങൾ ആധാരമാക്കി കുട്ടികളുടെ കലാപരിപാടികൾ നടത്തിക്കൊണ്ട് പഠനോത്സവം പരിപാടി നടത്തി. പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ , നാട്ടുകാർ എന്നിവരുടെ സജീവപങ്കാളിത്തം പരിപാടിയിൽ ഉണ്ടായി.''' | |||
[[പ്രമാണം:2pad14372.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:1pad14372.jpg|നടുവിൽ|ലഘുചിത്രം]]]] | |||
=='''<big><u>2020-2021 അധ്യയന വർഷം</u></big>'''== | =='''<big><u>2020-2021 അധ്യയന വർഷം</u></big>'''== |