Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:

ഇംഗ്ലീഷ് ഭാഷാപഠനം  കൂടുതൽ  ആസ്വാദ്യ കരമാക്കാൻ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ  സാധ്യമാവുന്നുണ്ട്. ദൃശ്യ ശ്രവ്യമാധ്യമങ്ങളുടെ  സഹായത്തോടെ യുള്ള ഹലോഇംഗ്ലീഷ് പ്രവർത്തനങ്ങൾ  കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപഠനം  കൂടുതൽ  ആനന്ദകരമാക്കാനുതകുന്നവയാണ്. പഠ നത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ  പാഠനാവസരങ്ങൾ ഒരുക്കാനും ഇംഗ്ലീഷ് ഭാഷാപഠനം  കുട്ടികളുടെ മനസ്സിൽ  കൗതുകമുണർത്തുന്നതരത്തിലാക്കിമാറ്റാനും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളിലൂടെ  സാധിക്കുന്നുണ്ട്.

'''അറബി ക്ലബ് പ്രവർത്തനങ്ങൾ:'''
2021-22
ഡിസംബർ 18 ലോക അന്താരാഷ്ട്ര അറബി ക്ക്  ഭാഷദിനത്തിന്റെ ഭാഗമായി അറബിക്ക് ക്ലബിലെ കുട്ടികളുംഅധ്യാപകരും  ചേർന്ന്  അറബിക് ദിനാഘോഷം നടത്തി. കുട്ടികൾ ധാരാളം പോസ്റ്റുറുകൾ ഉണ്ടാക്കുകയും വിദ്യാലയ ത്തിൽ അലങ്കരിക്കുകയുംചെയ്തു. പ്രധാന അദ്ധ്യാപകൻ ശ്രീ. ഹരീന്ദ്രൻ സർ  ഉദ്ഘാടനം നടത്തി വിദ്യാർഥികൾക്കുള്ള എല്ലാ പിന്തുണയും പ്രോത്സാഹനവും അറിയിച്ചു സംസാരിച്ചു.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499819" എന്ന താളിൽനിന്ന് ശേഖരിച്ചത്