Jump to content
സഹായം

"ജേക്കബ് ഓണംകുളത്തിലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' റവ ഫാ ജേക്കബ് ഓണംകുളം ഇദ്ദേഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
                          റവ ഫാ ജേക്കബ് ഓണംകുളം  
റവ ഫാ ജേക്കബ് ഓണംകുളം  


                ഇദ്ദേഹം 1925 ഒക്ടോബർ 26 നു ജനിച്ചു . മാന്നാനം സെന്റ് എഫ്രേംസ്  ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി . തൃശിനാപ്പള്ളി സെമിനാരിയിൽ ചേർന്ന് 1962 ൽ പൗരോഹിത്യം സ്വീകരിച്ചു . അതിനുശേഷം ആന്ധ്ര സ്റ്റേറ്റിൽ വാറങ്കൽ രൂപതയിൽ മിഷനറിയായി പ്രവർത്തനം തുടർന്നു. ഇപ്പോൾ അതെ സ്റ്റേറ്റിൽ തന്നെ കമ്മം രൂപതയിൽ സേവനമനുഷ്ഠിക്കുന്നു .
 
1925 ഒക്ടോബർ 26 നു ജനിച്ച ഇദ്ദേഹം ആന്ധ്രപ്രദേശിലെ വാറങ്കൽ രൂപതയിലാണ് തന്റെ മിഷൻ പ്രവർത്തനം ആരംഭിച്ചത് . അവിടുത്തെ ആദിവാസികൾക്കിടയിലും അശരണർക്കിടയിലും തന്റെ മിഷൻ പ്രവർത്തനങ്ങളുമായി ജീവിച്ച  ഇദ്ദേഹം വിശ്രമ ജീവിതം നയിക്കവേ 2009 ഒക്ടോബർ 6 നു അന്തരിച്ചു .
 
ഇപ്പോൾ സ്കൂളിന്റെ മാനേജർ  1949 ഒക്ടോബർ 11 നു ജനിച്ച അഡ്വ . പി ജെ ജയിംസ്‌കുട്ടി സാറാണ് .
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499768" എന്ന താളിൽനിന്ന് ശേഖരിച്ചത്