Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
'''കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ കാണക്കാരി എന്ന സ്ഥലത്തുളള ഒരു സർക്കാർസ്ക്കൂളാണ് ഗവ എൽ പി സ്ക്കൂൾ കാണക്കാരി.'''
'''കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ കാണക്കാരി എന്ന സ്ഥലത്തുളള ഒരു സർക്കാർസ്ക്കൂളാണ് ഗവ എൽ പി സ്ക്കൂൾ കാണക്കാരി.'''
== ചരിത്രം ==
== ചരിത്രം ==
1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.[[ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/ചരിത്രം|കൂടുത‍ൽ വായിക്കുക.അതിനു മുന്നോടിയായി നാട്ടുകാർ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിർമ്മിച്ചു. അതിൽ അഞ്ചാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.
1915 ലാണ് സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിർമ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകൾനടന്നിരുന്നത്. വിദ്യാർത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മർദ്ദം നിമിത്തം സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.കൂടുത‍ൽ വായിക്കുക.കുറഞ്ഞുവരികയാണ്.
1966 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂൾ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എൽ പി  വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു.
സമീപ പ്രദേശങ്ങളിൽ പുതിയതായി വിദ്യാലയങ്ങൾ നിലവിൽ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499551" എന്ന താളിൽനിന്ന് ശേഖരിച്ചത്