Jump to content
സഹായം

"ഗവ. ടെക്നിക്കൽ എച്ച്.എസ്സ്.ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ആമുഖം ==
== ആമുഖം ==
ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 150 മീറ്റര്‍ അകലെ സെൻറ്. പീറ്റേഴ്സ് ചര്‍ച്ചിന് സമീപം 1983 ല്‍ സ്ഥാപിതമായതാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍.  Electrical wiring and Maintenance of Domestic Appliances ,  Electronics എന്നിവയാണ് ഇവിടത്തെ ട്രേഡുകള്‍. എല്ലാ വര്‍ഷവും നാല്പത്തിയഞ്ച കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
1983 ല്‍ കേരള വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇലഞ്ഞി ടൗണില്‍ നിന്നും ഏകദേശം 150 മീറ്റര്‍ അകലെ സെന്‍റ്. പീറ്റേഴ്സ് പള്ളിയ്ക്ക് സമീപമാണ് ഇലഞ്ഞി ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍.  Electrical wiring and Maintenance of Domestic Appliances ,  Electronics എന്നിവയാണ് ഇവിടത്തെ പ്രധാന ട്രേഡുകള്‍. എല്ലാ വര്‍ഷവും നാല്പത്തിയഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി 100% വിജയം കൈവരിച്ചു പോരുന്ന ഈ സ്കൂള്‍ ഇപ്പോഴും ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്ത് മൂവാറ്റുപുഴ താലൂക്കില്‍ പാന്പാക്കുട ബ്ലോക്കില്‍ ഇലഞ്ഞി വില്ലേജിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 2013-14 അദ്ധ്യായന വര്‍ഷം മുതല്‍ ഈ സ്കൂള്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്.


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149925" എന്ന താളിൽനിന്ന് ശേഖരിച്ചത്