Jump to content
സഹായം

"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ  (സി.ഡി.എം.ഇ.എ.) എന്ന ട്രസ്റ്റാണ് സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിൻറെ മാനേജ്മെൻറ്. വടക്കൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ചു കൊണ്ട് 1964 ലാണ് കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷൻ അസോസിയേഷൻ (സി.ഡി.എം.ഇ.എ.)  രൂപീകരിച്ചത്.  സർ സയ്യിദ്  ഹയർസെക്കൻഡറി സ്കൂളിന് പുറമേ സർ സയ്യിദ് കോളേജ്,  കെയി സാഹിബ് ട്രെയിനിങ് കോളേജ്,  സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്,  കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ  എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും സി.ഡി.എം.ഇ.എ. ക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു.

വടക്കൻ കേരളത്തിലെ വിദ്യാഭ്യാസ താൽപരരും  സാമൂഹിക സ്നേഹികളുമായ ഒരു പറ്റം ആൾക്കാരുടെ നിരീക്ഷണ ഫലമായി പിന്നോക്ക വിഭാഗങ്ങളുടെ പഠന പിന്നോക്കത്തിൻറെ പ്രധാന കാരണം ദാരിദ്ര്യം ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പഠിക്കാൻ കഴിയാത്തവരെ സാമ്പത്തിക സഹായം നൽകി പഠിപ്പിക്കുവാനും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുവാനും ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ തീരുമാനിച്ചു.   
വടക്കൻ കേരളത്തിലെ വിദ്യാഭ്യാസ താൽപരരും  സാമൂഹിക സ്നേഹികളുമായ ഒരു പറ്റം ആൾക്കാരുടെ നിരീക്ഷണ ഫലമായി പിന്നോക്ക വിഭാഗങ്ങളുടെ പഠന പിന്നോക്കത്തിൻറെ പ്രധാന കാരണം ദാരിദ്ര്യം ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പഠിക്കാൻ കഴിയാത്തവരെ സാമ്പത്തിക സഹായം നൽകി പഠിപ്പിക്കുവാനും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുവാനും ഒരു കൂട്ടായ്മ ഉണ്ടാക്കുവാൻ തീരുമാനിച്ചു. കോഴിക്കോട് കേന്ദ്രമായി ആരംഭിച്ച മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അഥവാ എം.ഇ.എസ്. എന്ന സംഘടന  കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകർക്കും ഉത്തേജനം ആയി. അങ്ങനെ1964 നവംബർ 28ന് ജനാബ് പി പി ഉമ്മർകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ മൈനോറിറ്റി  വിദ്യാഭ്യാസത്തിൻറെ മുന്നേറ്റത്തിന് കാരണമായ കണ്ണൂർ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ അഥവാ സി. ഡി.എം.ഇ.എ. എന്ന സംഘടന രൂപീകരിച്ചു. വി. ഖാലിദ്സാഹിബ് ആയിരുന്നു സി. ഡി. എം. ഇ. എ. യുടെ പ്രഥമ പ്രസിഡണ്ട്.   

== മാനേജർ==
== മാനേജർ==
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498984" എന്ന താളിൽനിന്ന് ശേഖരിച്ചത്