Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

== രക്തസാക്ഷി ദിനം 2022 ==
== രക്തസാക്ഷി ദിനം 2022 ==
[[പ്രമാണം:42011 GDgandhi with boy.jpg|ലഘുചിത്രം|ഗാന്ധി സ്മരണ]]
<big>ജനുവരി മാസം മുപ്പതാം തീയതി സ്കൂളിൽ രക്തസാക്ഷി ദിനം സമുചിതമായി ആചരിക്കുവാൻ ഗാന്ധിദർശൻ തീരുമാനിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം ഈ ദിവസം ഓൺലൈനിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത് എന്ന നിർദ്ദേശവും നൽകിയിരുന്നു. ഇതനുസരിച്ച് സ്കൂളിലെ ഗാന്ധിദർശൻ സമിതി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയും ജനുവരി 30 ഞായറാഴ്ച അവർ വീടുകളിൽ ഇരുന്ന് തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സ്കൂളിന്റെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യുന്നതിനും തുടർന്ന് അത് അതാത് ക്ലാസ്സുകളിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനവും ചെയ്തിരുന്നു. ഗാന്ധി പ്രതിമയിലോ ചിത്രത്തിലോ  പുഷ്പാർച്ചന നടത്തൽ, ഗാന്ധി ഗാനാഞ്ജലി , സർവ്വമത പ്രാർത്ഥന, അനുസ്മരണം, പ്രതിജ്ഞ എന്നിവ നടത്തി.  ഇതനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും സ്കൂൾ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 11 മണി മുതൽ 11.02 വരെയുള്ള സമയം മൗനാചരണമായി ആചരിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു. എല്ലാ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും മികച്ച തരത്തിലുള്ള പിന്തുണയാണ് ഈ പ്രോഗ്രാമുകൾക്ക് കിട്ടിയിട്ടുള്ളത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഇതുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ ഡിജിറ്റൽ രൂപത്തിൽ ചെയ്യുകയും അവ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു .തുടർന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും എത്തിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഓരോ കുട്ടിയും ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണുന്നതിനുള്ള അവസരം കൂടിയാണ് ഇതുവഴി ലഭ്യമാക്കിയത്. ഇത്തരത്തിലുള്ള ഒരു സാഹചര്യം നിലനിൽക്കുന്ന അവസരത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലാണെങ്കിൽ പോലും ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുവാൻ സ്കൂൾതല ഗാന്ധി ദർശന് സാധിച്ചിട്ടുണ്ട്. വളരെ മികച്ച രീതിയിൽ കുട്ടികൾ പ്രോഗ്രാമുകൾ ഏറ്റെടുക്കുകയും അവർ തയ്യാറാക്കി ഗ്രൂപ്പിലേക്ക് അയയ്ക്കുകയും ചെയ്തതു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഒപ്പം അധ്യാപകരുടെയും സർഗ്ഗാത്മകതയും കഴിവും, ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവരുടെയും സമ്പൂർണമായ സഹകരണമാണ് ഈ പരിപാടി ഇപ്രകാരം ഒരു വിജയമാക്കാൻ സാധിച്ചത്.  ഇതിനു സ്കൂൾതല ഗാന്ധിദർശൻ സമിതി എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.</big>

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498951" എന്ന താളിൽനിന്ന് ശേഖരിച്ചത്