"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 18: | വരി 18: | ||
42021 000423.jpg|thumb|സമൃദ്ധി .... | 42021 000423.jpg|thumb|സമൃദ്ധി .... | ||
</gallery> | </gallery> | ||
==ശിശുദിനാഘോഷം == | |||
'''ശിശുദിന ആഘോഷത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ലഘു നാടകം-'സംഭാവന,എന്റെ ഭാരതം -പ്രഭാഷണം ,ചാച്ചാജി ഗാനം ,കഥപറച്ചിൽ -ചാച്ചാജി കഥകൾ എന്നിവ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ സംഘടിപ്പിച്ചു.''' | |||
<gallery mode="packed" heights="200"> | |||
42021 560123.jpg|thumb|ശിശുദിനാഘോഷം ....... | |||
42021 0013424.jpg|thumb|ശിശുദിനാഘോഷം...... | |||
</gallery> | |||
==ജലരക്ഷാ പദ്ധതി 2015 == | ==ജലരക്ഷാ പദ്ധതി 2015 == | ||
'''ജലരക്ഷാ പദ്ധതി 2015 ന്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വെഞ്ഞാറമൂട് ആലിന്തറ ശ്രീ ശാസ്ത ക്ലബിന്റെ നീന്തൽക്കുളത്തിൽ വച്ചാണ് പരിശീലനം. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയം ഓഫിസർ ശ്രീ.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത മഹേശൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ് മം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്‌കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ.''' | '''ജലരക്ഷാ പദ്ധതി 2015 ന്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വെഞ്ഞാറമൂട് ആലിന്തറ ശ്രീ ശാസ്ത ക്ലബിന്റെ നീന്തൽക്കുളത്തിൽ വച്ചാണ് പരിശീലനം. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയം ഓഫിസർ ശ്രീ.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത മഹേശൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ് മം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്‌കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ.''' |