"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('പ്രകൃതി രമണീയമായ കാനനങ്ങളും, മലകളും, മലകളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
ജനകോടികളുടെ ശരണ മന്ത്രങ്ങളാൽ മുഖ രിതമായ അഴുതയാറിന്റെ തീരത്ത് കോട്ടയം ജില്ല യിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ, കോരുത്തോട് വില്ലേജിൽ കോരുത്തോട് പഞ്ചായത്തിന്റെ 7-ാം വാർഡിൽ കുഴി മാവ് എന്ന സ്ഥലത്ത് ഉദയസൂര്യന്റെ ചെങ്കതിരേറ്റ് ഉദിച്ചുയർന്ന് നാടിനും നാട്ടാർക്കും അക്ഷരവെട്ടം പകർന്ന് കുഴിമാവ്, മൂഴിക്കൽ, മുക്കു ഴി, ആനക്കല്ല്, തടിത്തോട്, കുറ്റിക്കയം, കോരുത്തോട് പ്രദേശങ്ങളുടെ അണയാത്ത വിളക്കായി മാറിയ ഹരി ജൻ വെൽഫെയർ സ്കൂൾ എന്ന വിദ്യാലയം ജന്മ മെടുത്തു. | ജനകോടികളുടെ ശരണ മന്ത്രങ്ങളാൽ മുഖ രിതമായ അഴുതയാറിന്റെ തീരത്ത് കോട്ടയം ജില്ല യിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ, കോരുത്തോട് വില്ലേജിൽ കോരുത്തോട് പഞ്ചായത്തിന്റെ 7-ാം വാർഡിൽ കുഴി മാവ് എന്ന സ്ഥലത്ത് ഉദയസൂര്യന്റെ ചെങ്കതിരേറ്റ് ഉദിച്ചുയർന്ന് നാടിനും നാട്ടാർക്കും അക്ഷരവെട്ടം പകർന്ന് കുഴിമാവ്, മൂഴിക്കൽ, മുക്കു ഴി, ആനക്കല്ല്, തടിത്തോട്, കുറ്റിക്കയം, കോരുത്തോട് പ്രദേശങ്ങളുടെ അണയാത്ത വിളക്കായി മാറിയ ഹരി ജൻ വെൽഫെയർ സ്കൂൾ എന്ന വിദ്യാലയം ജന്മ മെടുത്തു. | ||
[[പ്രമാണം:32063-village.jpg|ലഘുചിത്രം|അഴുതയാർ,കുഴിമാവ്]] | |||
ഏകദേശം 68 വർഷങ്ങൾ മാത്രം പഴക്കമുള്ള ആദിവാസികളും കുടിയേറിവന്ന ദളിതരും, | ഏകദേശം 68 വർഷങ്ങൾ മാത്രം പഴക്കമുള്ള ആദിവാസികളും കുടിയേറിവന്ന ദളിതരും, കർഷകരും, കർഷക തൊഴിലാളികളും കാടിനെ നാടാക്കിയ ഗ്രാമമാണ് ഇന്നത്തെ കോരുത്തോട് പഞ്ചായത്തിലെ കുഴിമാവ്.. | ||