"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അടൽ ടിങ്കറിംഗ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അടൽ ടിങ്കറിംഗ് ലാബ് (മൂലരൂപം കാണുക)
15:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 19: | വരി 19: | ||
* എക്സിബിഷനുകൾ | * എക്സിബിഷനുകൾ | ||
* അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | * അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. | |||
5 മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. മെന്ററായി സനില സേവനമനുഷ്ഠിക്കുന്നു. | |||
=== ക്രമമായ പരിശീലനം === | |||
മാസത്തിൽ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. ഇപ്പോൾ ഓൺലൈനായിട്ടാണ് പരിശീലനം | |||
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019=== | === നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019=== | ||
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 70 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എ ടി എൽ, ലിറ്റിൽകൈറ്റ്സ്, സയൻസ് ക്ളബ്ബ് അെഗങ്ങൾ ഇതിൽ പങ്കെടുത്തു. | നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ വെച്ച് 18,19 സെപ്റ്റംബറിൽ നടന്നു. ഗവ.യു.പി എസ് പള്ളം. ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠ്,ബുക്കാനൻഗേൾസ് ഹൈസ്ക്കൂൾ എന്നീ സ്ക്കൂളുകളിൽ നിന്നും 70 കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്നവേഷൻ സെൽ ഐ.ഐ.ടി ബോംബെയും റോബോകാർട്ടും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എ ടി എൽ, ലിറ്റിൽകൈറ്റ്സ്, സയൻസ് ക്ളബ്ബ് അെഗങ്ങൾ ഇതിൽ പങ്കെടുത്തു. |