"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:




[https://en.wikipedia.org/wiki/World_Environment_Day പരിസ്ഥിതി ദിനം], [https://en.wikipedia.org/wiki/Lunar_day ചാന്ദ്രദിനം,] പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.
[https://en.wikipedia.org/wiki/World_Environment_Day പരിസ്ഥിതി ദിനം], [https://en.wikipedia.org/wiki/Lunar_day ചാന്ദ്രദിനം,] പ ക്ഷി നിരീക്ഷണ ദിനം, [https://en.wikipedia.org/wiki/International_Day_for_the_Preservation_of_the_Ozone_Layer ഓസോൺ ദിനം,] ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.




337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497541" എന്ന താളിൽനിന്ന് ശേഖരിച്ചത്