Jump to content
സഹായം

"ഗവ എൽ പി എസ് ചെറുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== {{prettyurl|Govt.LPS Cheruvally}} ==
== {{prettyurl|Govt.LPS Cheruvally}}==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലക്കു കീഴിൽ ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിലാണ് ഗവ എൽ പി സ്‌കൂൾ ചെറുവള്ളി സ്ഥിതി ചെയ്യുന്നത് .


വരി 68: വരി 68:


==   ചരിത്രം  ==
==   ചരിത്രം  ==
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .തിരുവിതാംകൂർ രാജാവിന് കിഴിൽ ചെറുവള്ളി ,ചിറക്കടവ് കരകളും ക്ഷേത്രങ്ങളും അന്ന് ഭരിച്ചിരുന്നത് വഞ്ഞിപ്പുഴ മഠം കാരാണ് .ഇവർ മുൻകൈയെടുത്താണ് ചെറുവള്ളി ഗവണ്മെന്റ് .എൽ .പി സ്‌കൂൾ തുടങ്ങിയത് .
1914-ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണിത് .1090-ആം ആണ്ട് കുംഭമാസം 21-ആം തീയതി മുതലാണ് സ്‌കൂൾ രേഖകളെല്ലാം ആരംഭിച്ചിട്ടുള്ളത് .പ്രാരംഭകാലത്ത് ഈ സ്‌കൂൾ പ്രവർത്തിച്ചിരുന്നത് ചെറുവള്ളി ദേവീക്ഷേത്രത്തിനു  സമീപത്തായിരുന്നു .
 
1914-ൽ സ്‌കൂൾ തുടങ്ങുമ്പോൾ ക്ഷേത്രപരിസരത്തു ഒരു കുടിപ്പള്ളിക്കുടം ഉണ്ടായിരുന്നതായി പറയുന്നു.ഔദ്യോഗികമായി ഇവിടെ സ്കൂൾ ആരംഭിച്ചപ്പോൾ പ്രസ്തുത പള്ളിക്കൂടത്തിലെ വിദ്യാർത്ഥികളെ ഒന്നടങ്കം ഈ വിദ്യാലയത്തിൽ ചേർത്തു.ആകെയാൽ 2-മുതലുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രാരംഭ വർഷത്തിൽ തുടങ്ങിയത്.ഒപ്പം 3,4-ക്ലാസുകളും ആരംഭിച്ചു.ക്ഷേത്രപരിസരത്ത് താൽക്കാലിക ഷെഡ്ഡുകളിൽ  പ്രവർത്തിച്ചിരുന്ന സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക്  പിൽക്കാലത്ത് മാറ്റുകയുണ്ടായി .കുളകാട്ട് കുടുംബം ദാനമായി നൽകിയതാണ് ഇപ്പോൾ  സ്‌കൂളിരിക്കുന്ന സ്ഥലം .ഓലമേഞ്ഞ മേൽക്കൂരയും മെഴുകിയ തറയുമുള്ളതായിരുന്നു ആദ്യകാല കെട്ടിടം .1958-ൽ ഇതിനു ബലക്ഷയമുണ്ടാവുകയും 1964-ൽ ഇന്നത്തെ രീതിയിൽ പുതുക്കി പണിയുകയും ചെയ്തു .
 
107-വർഷം പിന്നിട്ട ഈ സ്‌കൂൾ എപ്പോൾ എല്ലാ വിധ ഭൗതിക സൗകര്യങ്ങളുമുള്ള മികച്ച ഒരു സ്‌കൂളായി മാറിയിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496758" എന്ന താളിൽനിന്ന് ശേഖരിച്ചത്