Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 24|2024-25 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 23|2023-24 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/SAY NO TO DRUGS|SAY NO TO DRUGS]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2023|2022-23 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2021|2021-22 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2020|2020-21 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2019|2019-20 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2018|2018-19 ലെ പ്രവർത്തനങ്ങൾ]] '''

{| class=wikitable

! scope=col style="width: 350px;" | ''' [[{{PAGENAME}}/REPORT 2017|2017-18 ലെ പ്രവർത്തനങ്ങൾ]]'''

കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലെരിക്കൽ റസിഡൻഷ്യൽ ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവർത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.സോപ്പ്,.സോപ്പുപ്പോടി,ജാം,അച്ചാർ,വിക്സ് എന്നീ കുടിൽ വ്യവസായ പരിശീലനം  അധ്യാപകരുടെ  നേതൃത്വത്തിൽ നല്കുന്നു.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.ഇന്നിന്റെ കാലഘട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും അപ്പപ്പോൾ കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്പരം കൈമാറുകയും ചെയ്യാൻ ഇതുവഴി സാധിക്കുന്നു.

വരി 16: വരി 69:
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി  പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .

കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.                                       2
കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.

2022-2023

സൊക്കോർസോ കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ,കോട്ടയ്ക്കൽ മാള

2
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496347...2486830" എന്ന താളിൽനിന്ന് ശേഖരിച്ചത്