എ.എം.എൽ.പി.എസ്. വാക്കാലൂർ (മൂലരൂപം കാണുക)
15:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 135: | വരി 135: | ||
അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്. | അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്. | ||
== വ്യത്യസ്തമാക്കുന്ന മാതൃകകൾ == | |||
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും | |||
=== ഗൃഹസന്ദർശനം നടത്തി === | |||
കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി | |||
=== വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു === | |||
വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു. | |||
=== റിലീഫ് പ്രവർത്തനങ്ങൾ === | |||
കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000 രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത് ഒരു വീട്ടിലേക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. | |||
=== ഓണക്കിറ്റുകൾ === | |||
ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325 കിറ്റുകൾ വിതരണം നടത്തി | |||
=== കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ === | |||
പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട് | |||
== യൂട്യൂബ് ചാനൽ == | == യൂട്യൂബ് ചാനൽ == |