"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വിദ്യാരംഗം കലാസാഹിത്യവേദി (മൂലരൂപം കാണുക)
12:02, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
"വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗികമായ ഉദ്ഘാടനകര്‍മ്മം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്ന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം,എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ജൂലൈ 5-ന് ബഷീര്‍ അനുസ്മരണ ദിനത്തില്‍ ബഷീര്‍കൃതികളുടെ സി ഡി പ്രദര്‍ശനം നടത്തി.ആഗസ്റ്റില്‍ ഒാണത്തോടനുബന്ധിച്ച് ഒാണപതിപ്പു മ ത്സരം നടത്തി. ഒക്ടോബര്‍ 28-ന് സ്കൂള്‍ തല മത്സരം സംഘടിപ്പിച്ചു.നവംബര്‍ 1-ന് കേരളപ്പിറവിദിനം വള്ളുവനാട് നാടന്‍പാട്ട് ആശാനും റിട്ടയേഡ് മലയാളം അദ്ധ്യാപകനുമായ ശ്രീ ഗംഗാധരന് മാസ്റ്റര്‍ നിര്‍വഹിച്ചു.21സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ദൃശ്യാവതരണത്തിലുടെ കേരളപ്പിറവിദിനം സുന്ദരദൃശ്യമാക്കി മാറ്റി.കേരളനന്മകളെ ഉണര്‍ത്തുന്ന ഗാനങ്ങളും കേരളപ്പിറവിദിന സന്ദേശവും നല്കി.നവംബര്‍ 14-ാംതിയതി മരത്തംകോട് യു പി സ്കൂളില്‍ വെച്ച് സബ്ജില്ലാ മത്സരം സംഘടിപ്പിക്കപ്പെട്ടു.അപര്‍ണ്ണ(കഥാരചന),ദേവി വി എസ്(പുസ്തകചര്‍ച്ച) എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്ഹരാവുകയും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. വിജയികള്‍ക്ക് ഷീല്‍ഡ് നല്കി ആദരിച്ചു." |