"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:18586-arabic kalamela.jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela (2).jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela 1.jpg|ചട്ടരഹിതം]] | [[പ്രമാണം:18586-arabic kalamela.jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela (2).jpeg|ചട്ടരഹിതം]][[പ്രമാണം:18586-arabic kalamela 1.jpg|ചട്ടരഹിതം]] | ||
അറബിക് കലാമേളയിൽ ഈ'വിദ്യാലയം മികച്ച പ്രകടനം നടത്തി വരുന്നു.. മുൻ വർഷത്തിൻ ആകെ നടന്ന പതിമൂന്ന് ഇനം മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. മഞ്ചേരി സബ്ജില്ലയിൽ ഈ വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മോണോആക്ട്, പ്രസംഗം, കഥപറയൽ, അറബിക് പദ്യം തുടങ്ങിയ മത്സരങ്ങൾ മികച്ച പ്രകടനം നടത്തി.സംഘ ഗാനം, അറബിക് ഗാനം പദ്യം ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ജില്ല തല കലാമേളയിലും മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.. | അറബിക് കലാമേളയിൽ ഈ'വിദ്യാലയം മികച്ച പ്രകടനം നടത്തി വരുന്നു.. മുൻ വർഷത്തിൻ ആകെ നടന്ന പതിമൂന്ന് ഇനം മത്സരങ്ങളിലും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. മഞ്ചേരി സബ്ജില്ലയിൽ ഈ വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. മോണോആക്ട്, പ്രസംഗം, കഥപറയൽ, അറബിക് പദ്യം തുടങ്ങിയ മത്സരങ്ങൾ മികച്ച പ്രകടനം നടത്തി.സംഘ ഗാനം, അറബിക് ഗാനം പദ്യം ജില്ലാ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു. ജില്ല തല കലാമേളയിലും മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.. | ||
🟡ആനക്കയം ഗ്രാമപഞ്ചായത്ത് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിന് കഴിഞ്ഞു. | |||