Jump to content
സഹായം

"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാഭ്യാസജില്ല)
No edit summary
വരി 32: വരി 32:
പെൺകുട്ടികളുടെ എണ്ണം=503|
പെൺകുട്ടികളുടെ എണ്ണം=503|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1170
വിദ്യാര്‍ത്ഥികളുടെ എണ്ണം=1170
അദ്ധ്യാപകരുടെ എണ്ണം=49
അദ്ധ്യാപകരുടെ എണ്ണം=36
പ്രിന്‍സിപ്പല്‍= ലൗലീന
പ്രിന്‍സിപ്പല്‍= ലൗലീന
പ്രധാന അദ്ധ്യാപകന്‍=ശ്രീകലാദേവി
പ്രധാന അദ്ധ്യാപകന്‍=ശ്രീകലാദേവി.ടി.എം.
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി
പി.ടി.ഏ. പ്രസിഡണ്ട്=ഷാജി.സി.
  |
  |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1885 ല്‍ കക്കാട്ടുമ്മല്‍ ഉക്കണ്ടന്‍ എഴുത്തച്ചന്‍ പാവുക്കണ്ടി പറമ്പില്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാര്‍ത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നുയ്ക്കിരയായതിനെ തുടര്‍ന്ന്
ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
1890 ല്‍ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* എസ്.പി.സി
* എസ്.പി.സി
* ജെ.ആര്‍.സി


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149461" എന്ന താളിൽനിന്ന് ശേഖരിച്ചത്