Jump to content
സഹായം

"ആരോഗ്യ ശുചിത്വ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം കടമ്പഴിപ്പുറം സി. എച്ച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മുരളി കൃഷ്ണൻ ഗൂഗിൾ മീറ്റ് വഴി നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും അദ്ദേഹം നടത്തി.</big>
<big>അക്കാദമിക് വർഷാരംഭത്തിൽ തന്നെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് 'പോഷകാഹാരവും രോഗപ്രതിരോധശേഷിയും കുട്ടികളിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സും നടത്തി.</big>


'''<big>ശുചിത്വം</big>'''
'''<big>ശുചിത്വം</big>'''
<big>'''*'''  കോവിഡ് മഹാമാരിയുടെ തുടക്കത്തിൽതന്നെ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ഗ്രാമഗ്രാമാന്തരങ്ങളിൽ മൈക്ക് പ്രചരണ ത്തോടൊപ്പം നോട്ടീസ് വിതരണവും നടത്തി ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു...വീഡിയോ പ്രദർശനം ഒരുക്കി.</big>
<big>'''*'''  കോവിഡ് കാല പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്കൂൾ സ്കൂൾ പ്രവേശന കവാടത്തിനു പുറത്ത് നാട്ടുകാർക്ക് കൂടി ഉപകാരപ്രദമായ രീതിയിൽ ടാപ്പുകൾ സ്ഥാപിച്ച് കൈകഴുകാൻ അവസരമൊരുക്കി.</big>


<big>'''* ''' സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.</big>
<big>'''* ''' സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകരും ചേർന്ന് വിദ്യാലയത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.</big>


<big>'''*'''  അധ്യാപകരുടെ നേതൃത്വത്തിൽ NSS, മറ്റു സന്നദ്ധ സംഘടനകൾ ഇവരുടെ സഹായത്തോടെ സ്കൂൾ മോടിപിടിപ്പിച്ചു.</big>
<big>'''*'''  അധ്യാപകരുടെ നേതൃത്വത്തിൽ കുടുംബശ്രീ മറ്റ് സന്നദ്ധ സംഘടനകൾ ഇവരുടെ സഹായത്തോടെ സ്കൂൾ മോടിപിടിപ്പിച്ചു.</big>
 
<big>'''*'''  ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി 'തുമ്പൂർമൊഴി' മാതൃകയിൽ ഒരു ജൈവ സംസ്കരണ കേന്ദ്രം സ്കൂളിൽ നിർമ്മിച്ചു.</big>


<big>'''*'''  സ്കൂൾ തുറക്കുന്ന അതിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയ്ക്കും സാനിറ്റൈസർ, ചവറ്റുകുട്ടകൾ,ചൂൽ, മോപ്,ലോഷനുകൾ തുടങ്ങിയവ ഒരുക്കി.</big>
<big>'''*'''  സ്കൂൾ തുറക്കുന്ന അതിനോടനുബന്ധിച്ച് ഓരോ ക്ലാസിലേയ്ക്കും സാനിറ്റൈസർ, ചവറ്റുകുട്ടകൾ,ചൂൽ, മോപ്,ലോഷനുകൾ തുടങ്ങിയവ ഒരുക്കി.</big>


<big>'''*'''  കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.</big>
<big>'''*'''  കുട്ടികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികളിൽ നിന്നു തന്നെ ലീഡർ മാരെ തെരഞ്ഞെടുത്തു വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു.</big>
 
[[പ്രമാണം:Yogaheaith glps.jpg|ലഘുചിത്രം|അന്താരാഷ്ട്ര യോഗ ദിന വുമായി ബന്ധപ്പെട്ട  കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി യോഗ ക്ലാസ് സംഘടിപ്പിച്ചു]]
<big>'''ആരോഗ്യം'''</big>
<big>'''ആരോഗ്യം'''</big>


വരി 27: വരി 21:
<big>'''*'''  ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.</big>
<big>'''*'''  ആരോഗ്യവും ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.</big>


<big>'''*'''  കടമ്പഴിപ്പുറം സി.എച്ച്. സി. യിലെ മെഡിക്കൽ ഓഫീസർമാർ സ്കൂൾ സന്ദർശിക്കുകയും അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ പറയുകയും ചെയ്യാറുണ്ട്.</big>
<big>'''*''' </big><big>വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.</big>
 
<big>വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് ആരോഗ്യവും ശുചിത്വവും എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.</big>
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494486" എന്ന താളിൽനിന്ന് ശേഖരിച്ചത്