"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→തനതു പ്രവർത്തനം
വരി 11: | വരി 11: | ||
== തനതു പ്രവർത്തനം== | == തനതു പ്രവർത്തനം== | ||
[[പ്രമാണം:47326sslp0027.jpg|ലഘുചിത്രം|ഹോം ലൈബ്രറി |പകരം=|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:47326sslp0027.jpg|ലഘുചിത്രം|ഹോം ലൈബ്രറി |പകരം=|ഇടത്ത്|300x300ബിന്ദു]] | ||
ഹോം ലൈബ്രറി | '''ഹോം ലൈബ്രറി''' | ||
എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക , വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം .. | വായനയിലൂടെയാണ് കുട്ടികൾ വളരുന്നത്, ഈ ചെണ്ട മുൻപിൽ കണ്ടു വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തു. എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക , വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം ..എന്നീ പ്രവർത്തനങ്ങളും നടന്ന് വരുന്നു. ഇതിന്റെ തുടർച്ചയെന്നോണം സ്കൂളിൽ വായനാമൂല സജ്ജീകരിക്കുകയും , അധികവായനക്കുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. വായിച്ചകാര്യങ്ങൾ ക്ലാസ്സിൽ പങ്കുവെക്കുവാനും, രേഖപ്പെടുത്തലുകൾ നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനുമായി ക്ലാസ് ടീച്ചർ മുൻകൈയെടുക്കുകയും ചെയ്തു | ||