"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

==='''<u>മലയാളം ക്ലബ്ബ്</u>'''===
==='''<u>മലയാളം ക്ലബ്ബ്</u>'''===

മലയാളം ക്ലബ്ബ് തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ  കുട്ടികൾക്ക് നൽകാറുണ്ട്.

==='''<u>സയൻസ് ക്ലബ്ബ്</u>'''===
==='''<u>സയൻസ് ക്ലബ്ബ്</u>'''===

പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.

വരി 45: വരി 44:
വ്യാഴാഴ്ച പത്രം ( തേർസ്ഡേ ജേർണൽ ) എന്ന പേരിൽ കുട്ടികൾ ഓരോ ആഴ്ചയും സ്കൂളിലും ക്ലാസിലും നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്.ഓരോ ആഴ്ചയും ഓരോ ഹൗസിലെ കുട്ടികൾക്കാണ് ചുമതല നൽകാറുള്ളത്.

=== <big> </big>'''<u>ദേശീയ ഹരിതസേന (എൻ ജി സി)</u>''' ===
==='''<u>ദേശീയ ഹരിതസേന (എൻ ജി സി)</u>''' ===
 
വരി 53: വരി 53:

=== '''<u>ഗണിത ക്ലബ്ബ്</u>''' ===
=== '''<u>ഗണിത ക്ലബ്ബ്</u>''' ===

വരി 64: വരി 65:

=== '''<u>സാമൂഹ്യ  ശാസ്ത്ര ക്ലബ്</u>''' ===

വരി 87: വരി 89:

=== '''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>''' ===

വരി 92: വരി 95:

വർഷം തോറും നടന്നു വരുന്ന അല്ലമ്മ ഇക്ബാൽ ഉർദു ടാലെന്റ്റ് മീറ്റിൽ ജില്ല തലത്തിൽ വരെ മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

=== <u>അറബി ക്ലബ്ബ്</u> ===
<nowiki>#</nowiki> ദിനാഘോഷങ്ങളിൽ പ്രത്യേക പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു
<nowiki>#</nowiki> അലിഫ് അറബി ക്ലബ് നടത്തിയ മാഗസിൻ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു , സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്‌ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും ലഭിച്ചു
<nowiki>#</nowiki> അലിഫ് അറബി ക്ലബ് സംഘടിപ്പിക്കാറുള്ള എല്ലാ ക്വിസ് മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്
<nowiki>#</nowiki> സ്കൂൾ തലത്തിൽ അറബിക് കലോൽസവം ഓൺലൈനായി നടത്തി വരുന്നു
<nowiki>#</nowiki> ലോക അറബിക് ഭാഷാ ദിനത്തോടനുബന്ദിച്ച് എൽ പി യു പി തലങ്ങളിൽ പോസ്‌റ്റർ നിർമാണവും കാലിഗ്രഫി നിർമാണവും നടന്നു
<nowiki>#</nowiki> എൽ പി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ സൃഷ്ടികൾ കോർത്തിണക്കി അറബിക് മാഗസിൻ തയ്യാറാക്കി
<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493721" എന്ന താളിൽനിന്ന് ശേഖരിച്ചത്