Jump to content
സഹായം

"ബുക്കാനൻ ആദ്ധ്യാത്മികരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ ക്ലാസ്സുകൾ നടത്തുന്നില്ല.

=== ചാപ്പൽ സർവീസ് ===
=== ചാപ്പൽ സർവീസ് ===
മാസംതോറും ചാപ്പൽ സർവീസ് നടത്തിവരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന സ്തോത്രകാഴ്ച ഉപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് ആശുപത്രി ചെലവ്, സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യം വേണ്ട ചെലവുകൾ തുടങ്ങിയവ നിർവഹിച്ചു വരുന്നു.

=== റിട്രീറ്റ് ===
=== റിട്രീറ്റ് ===
എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവും ഒരു സംസർഗ്ഗ ശുശ്രൂഷയും  ക്രമീകരിച്ചിരിക്കുന്നു.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493471" എന്ന താളിൽനിന്ന് ശേഖരിച്ചത്