Jump to content
സഹായം

"ഗാന്ധി സ്മാരക എൽ.പി. സ്കൂൾ അഷ്ടമിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ഒരുപാട് പൂർവ വിദ്യാർത്ഥികൾ സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തിയിട്ടുണ്ട് .ഡോ . രാജ ഹരിപ്രസാദ്  ഒരു അറിയപ്പെടുന്ന പ്രഭാഷകനും അതുപോലെ ഒരു ആയുർവേദ ഡോക്ടറുമാണ് .അതുപോലെ ഡോ അനീഷ ഡേവിസ് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് . ഡോ ഇ മനോജ് കുമാർ യൂ എസ് എ  യിലെ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ലെ   അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനാണ് .  നമ്മുടെ സ്കൂളിൽ പൂർവ വിദ്യാർഥിനിയും   അദ്ധ്യാപികയും  ആയ ശ്രീമതി വിനോദിനി ടീച്ചർ ക്ക് ഗുരുശ്രേഷ്ഠ അവാർഡും ,സ്കൂളിലെ തന്നെ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ പീതാംബരൻ മാഷ്‌ക് സംസ്ഥാന അധ്യാപക അവാർഡും ,പൂർവ വിദ്യാർത്ഥിയായ പി രാമൻ മാഷ്‌ക്  ദേശിയ അധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്  ==
<references />
<references />


96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492986" എന്ന താളിൽനിന്ന് ശേഖരിച്ചത്