Jump to content
സഹായം

"നടുവണ്ണൂർ ജി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
നടുവണ്ണൂർ മാപ്പിള എൽ പി സ്കൂൾ...1916 ൽ സ്ഥാപിതമായ ഈസ്കൂളിന് അതിജീവനത്തിന്റെ വലിയ കഥയാണ് ഉള്ളത്.കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കത്തു നിന്നും നടുവണ്ണൂർ പഞ്ചായത്തിലെ ഏറ്റവും സൌകര്യമുള്ള സ്കൂളായി ഉയരുന്നു ഈ വിദ്യാലയം.നടുവണ്ണൂർ ബോർഡ് മാപ്പിള എൽ പി സ്കൂൾ എന്നറിയപ്പെട്ട ഈ വിദ്യാലയം കുറുമ്പ്രനാട് താലൂക്കിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ചുരുക്കം സ്കൂളുകളിൽ ഒന്നാണ്.ഒരു കാലത്ത് നടുവണ്ണൂർ പരിസര ദേശങ്ങളിലെ കുട്ടികൾ ഏറ്റവും കൂടുതൽ ആശ്രയിച്ച സ്കൂൾ..ആയിരങ്ങൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി .പിന്നീട് കാലത്തിന്റെ മാറ്റങ്ങൾക്ക് ഒപ്പം ഓടിയെത്താതെ കിതച്ച സ്കൂൾ 2008 ൽ അടച്ചു പൂട്ടലിന്റെ വക്കത്തായി.കീഴ്ക്കോട്ട് കടവിലെ നാട്ടുകാർ  ഈ സ്കൂളിനെ ഏറ്റെടുക്കുകയും നിസ്സാമിയ്യ മദ്രസയിൽ നാല് വർഷം പ്രവർത്തിക്കുകയും ചെയ്തു.തുടർന്ന് സ്വെന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറി. ഇന്ന് സ്കൂൾ വളർച്ചയുടെ പടവുകൾ കയറുന്നു.വിശാലമായ ക്ലാസ്സ്‌ മുറികൾ,മറ്റ് സൗകര്യങ്ങൾ എല്ലാം മികച്ചത്.കുട്ടികളുടെ എണ്ണത്തിലും മുന്നിൽ .. 


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
                 


[[നടുവണ്ണൂർ ജി എം എൽ പി എസ്|know more]]
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
==ക്ളബുകൾ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492665" എന്ന താളിൽനിന്ന് ശേഖരിച്ചത്