"യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 1: | വരി 1: | ||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
'''<big>വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് . ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും | '''<big>വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് . ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും നടത്തിവരുന്നുപ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. . കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.</big>''' | ||
== '''<big>ലൈബ്രറി</big>''' == | == '''<big>ലൈബ്രറി</big>''' == |