Jump to content
സഹായം

"VLPS/2021-2022 റിപ്പോർട്ട് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

374 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''' '''2021 ജൂലൈ 5 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:15223.VIDYARANGAM.JPEG.png|ലഘുചിത്രം|165x165ബിന്ദു|ഉദ്ഘാടനം:ശ്രി രാജൻ]]
'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>'''

'''2021 ജൂലൈ 5 ന് 2 മണിക്ക് ഗൂഗിൾ മീറ്റിലൂടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും നടന്നു.'''

[[പ്രമാണം:15223-VIDYARANGAM 2.JPEG.png|ലഘുചിത്രം|160x160ബിന്ദു]]
       പുതുശ്ശേരി കടവ്: വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിയിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സിനിമ പിന്നണി ഗായകനും അധ്യാപകനുമായ ശ്രീ ചന്ദ്രദാസ് മാസ്റ്റർ നിർവഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലർപ്രതിനിധി ശ്രീ കെ സി ജോസഫ് മാസ്റ്റർ ബഷീർ അനുസ്മരണപ്രഭാഷണം നടത്തി.എഴുത്തുകാരിയും പ്രസര അക്ഷര സേനാ ചെയർപേഴ്സൺ ശ്രീമതി രഞ്ജിനി ഷമേജ് ബഷീർ കൃതിയായ ഭൂമിയുടെ അവകാശികൾ പരിചയപ്പെടുത്തി.സിത്താർ ഓർക്കസ്ട്ര വയനാട് ഡയറക്ടർ ശ്രീ രാജൻ കെ ക്ലബ്ബുകളുടെ

[[പ്രമാണം:15223-VIDYARANGAM 3.JPEG.png|ലഘുചിത്രം|148x148ബിന്ദു]]
പ്രവർത്തനരേഖ പ്രകാശനവും നാടൻപാട്ട് അവതരണവും നടത്തി.

724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492499" എന്ന താളിൽനിന്ന് ശേഖരിച്ചത്