Jump to content
സഹായം

"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== വിദ്യാലയ ചരിത്രം........ ==
== വിദ്യാലയ ചരിത്രം........ ==
മലബാറി ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
മലബാറിന്റെ  ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയദേശമാണ്പന്തല്ലൂർ.വൈദേശിക ആധിപത്യത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ദേശസ്നേഹികളുടെ നാട്.  വടക്ക് തെളിനീരൊഴുകുന്ന കടലുണ്ടിപ്പുഴയും തെക്ക് തലയുയർത്തി നിൽക്കുന്ന പന്തല്ലൂർമലയും ദേശത്തിന് അതിരിടുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ പുന:പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന പന്തല്ലൂർ ദേവീക്ഷേത്രം ദേശത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.  
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
[[പ്രമാണം:18586-school building old.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പഴയകാല സ്കൂൾ കെട്ടിടം ]]
   
   
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492457" എന്ന താളിൽനിന്ന് ശേഖരിച്ചത്