"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
09:31, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്:2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു. | * '''സ്കൗട്ട് & ഗൈഡ്സ്:'''2014 വര്‍ഷത്തില്‍ സ്കൂളിലെ ആദ്യത്തെ ഗൈഡ്സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ 27 ഗൈഡ്സ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ 16 പേര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഗൈഡ്സ് യൂണിറ്റിന്റെ ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേഴ്സി സി.ജെ ആണ്. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലും സേവന സംഘടനയായി മികച്ച രീതിയില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനമെന്ന നിലയില്‍ പുലിക്കുരുമ്പ ടൗണും പരിസരവും ശുചീകരിച്ചു. | ||
2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു. | 2016-ല്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 12 കുട്ടികള്‍ ഇതില്‍ അംഗങ്ങളാണ്. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി തങ്കമ്മ ജോസഫ് ആണ്. ഇതും സേവനസന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തില്‍ പച്ചക്കറിതോട്ടവും പൂന്തോട്ടവും പരിപാലിക്കപ്പെടുന്നു. | ||
.. ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്: ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേരി ടി. സി ആണ്. | .. '''ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ്:''' ആരോഗ്യം അഭിവൃദ്ധിപ്പെടുത്തല്‍, പരോപകാര പ്രവര്‍ത്തനം, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ട് ജൂനിയര്‍ റെഡ്ക്രാസ് പ്രവര്‍ത്തിക്കുന്നു. ഇതിലെ യോഗ്യത നേടിയ അംഗങ്ങള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 10 മാര്‍ക്ക് ഗ്രേഡ്മാര്‍ക്കായി ലഭിക്കും. ചാര്‍ജ് വഹിക്കുന്നത് സിസ്റ്റര്‍ മേരി ടി. സി ആണ്. | ||
.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍: ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്. | .. '''ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍:''' ആധുനിക സമൂഹത്തില്‍ വളര്‍ന്നു വരുന്ന മദ്യപാനം, മയക്കുമരുന്ന് ഉപയോഗം മുതലായ സാമൂഹ്യ തിന്മകളെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കി നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് നയിക്കുക എന്ന ലക്യത്തോടെ എ.ഡി.എസ്.യു പ്രവര്‍ത്തിക്കുന്നു. ചാര്‍ജ് വഹിക്കുന്നത് മിനി പി. കുരുവിളയാണ്. | ||
.. സോഷ്യല്‍ സര്‍വീസ് ലീഗ്: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു. | .. '''സോഷ്യല്‍ സര്‍വീസ് ലീഗ്:''' സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ പഠനോപകരണങ്ങള്‍, യൂണിഫോം, ചികിത്സാ സഹായം എന്നിവ നല്‍കി സഹായിക്കുന്നതിനായി സോഷ്യല്‍ സര്‍വ്വീസ് ലീഗ് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ പ്രസിഡണ്ടായുള്ള ഒരു കമ്മിറ്റി ഇതിനു മേല്‍നോട്ടം വഹിക്കുന്നു. | ||
.. സഞ്ചയിക: കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവര്‍ത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക". | .. '''സഞ്ചയിക:''' കുട്ടികളില്‍ ചെറു പ്രായത്തില്‍ തന്നെ മിത്യവ്യയ ശീലമുണ്ടാക്കുന്നതിനും വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ദേശീയ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ സ്കൂളുകളിലും പ്രവര്‍ത്തിക്കുന്ന സേവിഗ്സ് ബാങ്കാണ് "സഞ്ചയിക". | ||
സഞ്ചയികയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് എടുത്ത് ഉപയോഗിക്കുവാന്‍ കഴിയുന്നതുമാണ്. കൂടുതല്‍ തുക നിക്ഷേപിക്കുന്ന കുട്ടികള്‍ പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. | സഞ്ചയികയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതും, അവശ്യ സന്ദര്‍ഭങ്ങളില്‍ നിക്ഷേപകര്‍ക്ക് എടുത്ത് ഉപയോഗിക്കുവാന്‍ കഴിയുന്നതുമാണ്. കൂടുതല്‍ തുക നിക്ഷേപിക്കുന്ന കുട്ടികള്‍ പ്രോത്സാഹന സമ്മാനവും നല്‍കുന്നുണ്ട്. | ||
.. ദീപിക ചില്‍ഡ്രന്‍സ് ലീഗ് : കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.എല്‍ പ്രവര്‍ത്തിക്കുന്നു. ഡി,സി.എല്‍-ന്റെ നേതൃത്വത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികള്‍ അഗതി മന്ദിരങ്ങളിലും മറ്റും നല്‍കി വരുന്നു. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ഉഷാ ജോണ്‍ ആണ്. | .. '''ദീപിക ചില്‍ഡ്രന്‍സ് ലീഗ് :''' കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷമാക്കി, അവരുടെ വിവിധ കഴിവുകള്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കി ഡി.സി.എല്‍ പ്രവര്‍ത്തിക്കുന്നു. ഡി,സി.എല്‍-ന്റെ നേതൃത്വത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ചെറിയ സംഭാവനകളും വസ്ത്രങ്ങളുമൊക്കെ സമാഹരിച്ച് കുട്ടികള്‍ അഗതി മന്ദിരങ്ങളിലും മറ്റും നല്‍കി വരുന്നു. ചാര്‍ജ് വഹിക്കുന്നത് ശ്രീമതി ഉഷാ ജോണ്‍ ആണ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി : വിദ്യാര്‍ത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി :''' വിദ്യാര്‍ത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനുവേണ്ടി ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍: അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളര്‍ത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. | * '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:''' അധ്യയനം ഒരു അനുഭവമാക്കുന്നതിനും കുട്ടികളുടെ കഴിവുകളെ ക്രിയാത്കമമായി വളര്‍ത്തുന്നതിനും വേണ്ടി താഴെപ്പറയുന്ന ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. | ||
1. സയന്‍സ് ക്ലബ്ബ് | 1. സയന്‍സ് ക്ലബ്ബ് | ||
2. മാത്തമാറ്റിക് ക്ലബ്ബ് | 2. മാത്തമാറ്റിക് ക്ലബ്ബ് |