Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.
1998-ൽ കേരളത്തിൽ ആദ്യമായി പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചപ്പോൾ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയിമാറി. 1998 മുതൽ 2000 വരെ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പലായി ശ്രീ. എ. എ. തോമസ് ഭരണസാരഥ്യം വഹിച്ചു. 2000- 2002 വരെ ശ്രീ. കെ. എം. അലക്സാണ്ടറും 2002 മുതൽ 2011 വരെ റവ. ഫാ. ജോർജ്ജ് മാത്യു കരൂരും 2011 മുതൽ 2015 വരെ റവ. ഡോ. വർക്കി ആറ്റുപുറത്തും 2015 മുതൽ 2021 റവ ഫാ ഡോ. ജോൺ സി. സിയും പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. 2021 മുതൽ റവ. ഫാ. ബാബു ടി പ്രിൻസിപ്പലായി ഭരണസാരഥ്യം വഹിച്ചുവരുന്നു.


1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടിച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.
1940-കളിൽ ഉണ്ടായിരുന്ന ഓലമേഞ്ഞതും, ഓടിട്ടതുമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് വളരെ മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇന്നുള്ളത്. 1977 മുതൽ 1987 വരെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ആയിരുന്ന ഗ്രേസി വർഗ്ഗീസ് ടീച്ചറിന്റെ കാലഘട്ടത്തിൽ 1985- 86 വർഷത്തിൽ പതിനാറ് ക്ലാസ് മുറികളോടെ മദർ തെരേസാ ബ്ലോക്ക് നിർമ്മിച്ചു. 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു.


1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000 ത്തിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ക്ലാസ്സുകൾ ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു.  50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000 ത്തിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കുടമായി ഉയർന്നു.
1987 മുതൽ ശ്രീ എ എ തോമസ് ഹെഡ്മാസ്റ്ററായും 1998 മുതൽ 2000 വരെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. 1987 ൽ ഉണ്ടായിരുന്ന 38 ക്ലാസ് ഡിവിഷനുകൾ 2000 ത്തിൽ 142 ഡിവിഷനുകളായി ഉയർന്നു. 1997- 98 കാലഘട്ടത്തിൽ 25 അഡീഷണൽ ക്ലാസ് ഡിവിഷനുകൾ ഒന്നിച്ച് ആരംഭിക്കുവാൻ കഴിഞ്ഞത് കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമാണ്. 1998-99ൽ നാല് ബാച്ചുകളോടെ ആരംഭിച്ച പ്ലസ് ടു ക്ലാസ്സുകൾ ഇപ്പോൾ 28 ബാച്ചുകളിലായി 1688 വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു.  50 ക്ലാസ് മുറികളും പത്ത്‌ ഓഫീസ് മുറികളുമുള്ള മാർ ഈവാനിയോസ് ബ്ലോക്ക് 31-05-2000 ത്തിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച് ശ്രീ. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഉദ്ഘാടനം ചെയ്തത്. ഈ കാലഘട്ടത്തിൽ സ്കൂൾ ഏഴായിരങ്ങളുടെ പള്ളിക്കൂടമായി ഉയർന്നു.


സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.
സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിക്കപ്പെട്ട “മാർ ഗ്രീഗോറിയോസ് ഓഡിറ്റോറിയത്തിന് 19-02-1991-ൽ അന്നത്തെ കേരള ഗവർണർ ശ്രീ. ബി. രാച്ചയ്യ തറക്കല്ലിട്ടു. 02-09-2000-ൽ പൂർത്തിയാക്കി. കേരള സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് 200 അടി നീളവും, 16 അടി വീതിയുമുണ്ട്. താഴെ രണ്ടുനിലയിൽ 33 ക്ലാസുകൾ, മുകളിലത്തെ രണ്ടു നിലകളിലായി 5000 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം. അക്കാലത്തെ  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്കൂൾ ഓഡിറ്റോറിയമായിരുന്നു. അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഈ ഓഡിറ്റോറിയം. 2000 മുതൽ 2002 വരെയായിരുന്നു അലക്സാണ്ടർ സാറിന്റെ ഭരണകാലഘട്ടം. ഈ കാലഘട്ടത്തിൽ രണ്ടിനും പതിനഞ്ചിനും ഇടയ്ക്ക് അനേകം റാങ്കുകാരെ സൃഷ്ടിക്കുവാൻ സ്കൂളിന് സാധിച്ചു. 2000-മാണ്ടിൽ സെന്റ് മേരീസിൽ പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചു. 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. അതേ വർഷം കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്തെ ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥി.


മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നവതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹത്തുമായ സ്കൂൾ ഗേറ്റ് അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ.
മികച്ച അധ്യാപകർക്കുള്ള 2009-ലെ സംസ്ഥാന അവാർഡും ഡി.സി.എൽ.ന്റെ ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡും നേടിയ റവ. ഫാ. ജോർജ്ജ് മാത്യു കരൂർ ആയിരുന്നു 2002 മുതൽ 2011 വരെ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചത്. 2002- മുതൽ സ്കൂളിനുണ്ടായ വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 93 ക്ലാസ് മുറികൾ, 16 സ്റ്റാഫ് റൂമുകൾ, ബൃഹത്തായ പുസ്തക ശേഖരം, റീഡിങ് റൂമുകൾ, അതിനൂതനവും, വിശാലവുമായ സയൻസ് ലാബുകൾ, വിപുലമായ കമ്പ്യൂട്ടർ ലാബുകൾ, ആവശ്യത്തിന് ടോയിലറ്റുകൾ ഉൾപ്പെടെ അതിവിപുലമായ മാർ ബസേലിയോസ് ബ്ലോക്ക് ഇക്കാലയളവിലാണ് പണികഴിപ്പിച്ചത്. അന്നത്തെ ആർച്ച്ബിഷപ്പ് സിറിൽ മാർ ബസേലിയോസ് തിരുമേനി 01-06-2003-ൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ കാലഘട്ടത്തിലെ ലോക്കൽ മാനേജർ റവ. ഫാ. ജോർജ്ജ് ജേക്കബ് അച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് പ്രസ്തുത കെട്ടിട സമുച്ചയങ്ങൾ, കൂടാതെ ബഹുമാന്യ ജോർജ്ജ് ജേക്കബ് അച്ചന്റെ സംവിധാന മികവ് പ്രകട മാക്കുന്ന ആധുനിക ആർക്കിടെക്ച്ചറിന്റെ ഭംഗിയെ ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് മനോഹരവും ബൃഹത്തുമായ സ്കൂൾ ഗേറ്റ് അതിനോട് ചേർന്ന് നടപ്പാതയും റോഡും ഈ കലാലയത്തെ കൂടുതൽ മനോഹരിയാക്കുന്നു. വന്ദ്യ കോർ എപ്പിസ്കോപ്പാ. ബഹു. ജോർജ്ജ് ജേക്കബ് അച്ചന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ.


2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.
2006 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 7 വരെ അലക്സി സാമുവൽ ടീച്ചറും, 2008 വരെ എലിസബത്ത് ജോർജ്ജ് ടീച്ചറും, 2008 മുതൽ 2018 വരെ ആശ ആനി ജോർജ്ജ് ടീച്ചറും ഹെഡ്മിസ്ട്രസ് ആയി സ്തുത്യർഹമായ രീതിയിൽ സേവനം ചെയ്തു. അതാതു കാലത്ത് പ്രിൻസിപ്പൽമാരോടൊപ്പം ഇവർ ചെയ്ത മഹനീയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491698" എന്ന താളിൽനിന്ന് ശേഖരിച്ചത്