Jump to content
സഹായം

"ജി എൽ പി എസ് പാക്കം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒരേക്കർ നാല്പതുസെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് ......ഓഫീസ് .അഞ്ചു ക്ലാസ് മുറികൾ,എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ഡൈനിങ്ങ് ഹാൾ ,വായനാമുറി,റഫറൻസ് ഗ്രന്ഥങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി,എല്ലാവിധ രാസപദാർത്ഥങ്ങളും ഉപകരണങ്ങളും ടെലെസ്കോപ്പ് ,മൈക്രോസ്കോപ് എന്നിവയെല്ലാം ഉൾപ്പെടുന്ന ലാബ്,ലാപ്ടോപ്പ്,ഡെസ്ക്ടോപ്പ്,ടേപ്‌റെക്കോർഡർ,റേഡിയോ,ടെലിവിഷൻതുടങ്ങിയ ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ കുട്ടികൾക്ക് യദേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന വിധം ക്രമീകരിച്ചിട്ടുണ്ട്. ബാല ഉദ്യാനം, കളിസ്ഥലം , ടോയ്‍ലെറ്റുകൾ ഇവയെല്ലാം സ്കൂളിൽ സജ്ജമാണ് .
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491449" എന്ന താളിൽനിന്ന് ശേഖരിച്ചത്